നടി മഞ്ജു വാര്യർ താൻ ഒരു യാത്ര പോകുന്നെന്ന കാര്യം പറഞ്ഞിട്ട് കുറച്ച് ദിവസങ്ങളായി. എന്നാൽ എവിടേയ്ക്കാണ് പോവുന്നത് എന്ന് താരം വ്യക്തമാക്കിയിരുന്നില്ല.ഇപ്പോഴിതാ മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിറയുന്നത് താരത്തിന്റഎ യാത്രാ ചിത്രങ്ങളാണ്. ഇറ്റലിലേയ്ക്കായിരുന്നു നടി യാത്ര നടത്തിയത്.
ഇറ്റലിയിൽ നിന്നും റോമും ജെറുസലേമുമൊക്കെ ചുറ്റിനടന്ന് കാണുകയാണ് മലയാളത്തിന്റെ പ്രിയ താരം. ക്രിസ്മസ് ദിനത്തിലാണ് മഞ്ജു വാര്യർ റോമും നഗരം ചുറ്റിക്കറങ്ങുന്ന ചിത്രം പങ്കുവെച്ചത്. മഞ്ജുവിന്റെ യാത്രാചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ജുവിനൊപ്പം താരങ്ങളായ രമേഷ് പിഷാരടിയും മിഥുൻ രമേഷുമുണ്ട്.
അതേ സമയം ഡിസംബർ മിസ്റ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്നുള്ള താരങ്ങളുടെ ഒരു സംഘം അടുത്തിടെ ജെറുസലേമിൽ എത്തിയിരുന്നു.ഇതിനായാണ് മഞ്ജു വാര്യരും അവിടെയെത്തിയത്. ഷോയിൽ പങ്കെടുക്കാൻ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്,നീരജ് മാധവ് തുടങ്ങിയ താരങ്ങളും അവിടെ എത്തിയിരുന്നു. തന്റെ യാത്രയ്ക്കിടെ ബത്ലഹേം വീഥികളിലൂടെ ചുറ്റികറങ്ങുന്ന മഞ്ജുവിന്റെ ഒരു വീഡിയോയ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…