നിരവധി ആരാധകരുള്ള നടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ നടി തന്റെ ചില ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഒപ്പം ആ ചിത്രങ്ങൾ വൈറലുമാകറു ണ്ട് , ഇപ്പോൾ താരത്തിന്റെ അങ്ങനൊരു ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഡാർക്ക് പിങ്ക് കളറിലുള്ള സാരി ഉടുത്തു അതീവ സുന്ദരി ആയാണ് താരം ചിത്രത്തിൽ പ്രത്യ ക്ഷപെടുന്നത്.
ഞാൻ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും , ശക്തവുമായ വിപ്ലവം എന്ന തലക്കെട്ടോടെ ആണ് നടി ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് നടിയുടെ ഈ ചിത്രത്തിന് താഴ് കമെന്റുകളുമായി എത്തുന്നത്, ഒപ്പം തന്റെ സുഹൃത്തുക്കളും കമെന്റുമായി എത്തുന്നു, ഇപ്പോൾ നടിയുടെ പുതിയ ചിത്രം വെള്ളരിപ്പട്ടണം ആയിരുന്നു മലയാളത്തിൽ, അജിത്തിനൊപ്പം തമിഴിൽ തുനിവ് എന്ന ചിത്രത്തിലും താരം അഭിനയിച്ചു.
എന്നാൽ താരത്തിന്റെ ഒരു പുതിയ ചിത്രം എത്തുന്നു എന്നുള്ള വാർത്തയും പിന്നാലെ വരുന്നുണ്ട്, ജയിലർ എന്ന ചിത്രത്തിന് ശേഷം രജനി കാന്തിനോടൊപ്പം മഞ്ജുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…