ഞാൻ എന്നെ സ്നേഹിക്കുന്നു! ലളിതവും,ശക്തവുമായ വിപ്ലവം, പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ 

നിരവധി ആരാധകരുള്ള നടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ നടി തന്റെ ചില ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഒപ്പം ആ ചിത്രങ്ങൾ വൈറലുമാകറു ണ്ട് , ഇപ്പോൾ  താരത്തിന്റെ അങ്ങനൊരു…

നിരവധി ആരാധകരുള്ള നടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ നടി തന്റെ ചില ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഒപ്പം ആ ചിത്രങ്ങൾ വൈറലുമാകറു ണ്ട് , ഇപ്പോൾ  താരത്തിന്റെ അങ്ങനൊരു ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഡാർക്ക് പിങ്ക് കളറിലുള്ള സാരി ഉടുത്തു അതീവ സുന്ദരി ആയാണ് താരം ചിത്രത്തിൽ പ്രത്യ ക്ഷപെടുന്നത്.

ഞാൻ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും , ശക്തവുമായ വിപ്ലവം എന്ന തലക്കെട്ടോടെ ആണ് നടി ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് നടിയുടെ ഈ ചിത്രത്തിന് താഴ് കമെന്റുകളുമായി എത്തുന്നത്, ഒപ്പം തന്റെ സുഹൃത്തുക്കളും കമെന്റുമായി എത്തുന്നു, ഇപ്പോൾ നടിയുടെ പുതിയ ചിത്രം വെള്ളരിപ്പട്ടണം ആയിരുന്നു മലയാളത്തിൽ, അജിത്തിനൊപ്പം തമിഴിൽ തുനിവ്  എന്ന ചിത്രത്തിലും താരം  അഭിനയിച്ചു.

എന്നാൽ താരത്തിന്റെ ഒരു പുതിയ ചിത്രം എത്തുന്നു എന്നുള്ള വാർത്തയും പിന്നാലെ വരുന്നുണ്ട്, ജയിലർ  എന്ന ചിത്രത്തിന് ശേഷം രജനി കാന്തിനോടൊപ്പം മഞ്ജുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ്.