നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യരുടെ തിരിച്ച് വരവ്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്.
വൈറ്റ് ടോപും ബ്ലാക്ക് സ്കേര്‍ട്ടും അറിഞ്ഞുകൊണ്ട് ഒരു പൊതുവേദിയില്‍ മഞ്ജു എത്തിയിരുന്നു. നിമിഷനേരം കൊണ്ടാണ് ഈ താരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തത്. പിന്നീട് കൊച്ചുകുട്ടികള്‍ വരെ ഈ വേഷം അനുകരിക്കാന്‍ തുടങ്ങി .
ഇതിനു ശേഷം നിരവധി മഞ്ജു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഒരു വേദിയില്‍ നിന്ന് മഞ്ജു പ്രസംഗിക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ചത്.
എന്നാല്‍ ഈ ഫോട്ടോയ്ക്ക് മഞ്ജു നല്കിയ ക്യാപ്ഷന്‍ ആണ് ആരാധകരെ കണ്ഫ്യൂഷനില് ആക്കുന്നത്. നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ കാണാനായാല്‍ നിങ്ങള്‍ ഇപ്പോഴും സുന്ദരിയായിരിക്കുമോ? എന്നാണ് ഫോട്ടോയ്ക്കൊപ്പം താരം കുറിച്ചത്. ഇവിടെ നടി എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകര്‍ക്ക് ഒരു പിടിയും ഇല്ല. പലരും വന്ന് പല കമന്റുകള്‍ കുറിച്ചിട്ടു പോകുന്നു.
സാധാരണ കമന്റുകള്‍ വന്നാല്‍ നടി മഞ്ജു മറുപടി കൊടുക്കാറില്ല. ഇവിടെയും അങ്ങനെ തന്നെയാണ് ഒടുവില്‍ ആരാധകര്‍ തന്നെ പരസ്പരം കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്ന അവസ്ഥയാണ് നിലവില്‍. എന്തായാലും ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…