മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യർ ഇപ്പോൾ തിരക്കുള്ള നടി ആയി മാറിയിരിക്കുകയാണ്, സോഷ്യൽ മീഡിയിൽ സജീവമായ താരം നിരന്തരം പങ്കുവെക്കാറുള്ള ഫോട്ടോ ഷൂട്ടുകളും, ഉത്ഘാടന ചിത്രങ്ങളും എല്ലാം തന്നെ വൈറൽ ആയി മാറാറുണ്ട്, നടിയുടെ ഇന്നത്തെ സൗന്ദര്യം കണ്ടു ആരാധകർ പോലും അന്തിച്ചിട്ടുണ്ട്, എന്നാൽ ആരാധകരുടെ ചില തുറന്നു പറച്ചിലുകൾ തനിക്കിഷ്ട്ടമല്ല എന്നാണ് നടി പറയുന്നത്.
42 കാരിയായ തനിക്ക് 22 ന്റെ ലുക്ക് ആണെന്നാണ് പലരുടയും അഭിപ്രായം. എന്നാൽ തന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ആരധകരുടെ പുകഴ്ത്തൽ തനിക്ക് ഇഷ്ട്ടമല്ല, എനിക്ക് ഈ പ്രശംസകളോട് താല്പര്യമില്ല. പല അഭിമുഖങ്ങളിലും ഈ ഒരു കാര്യം പറഞ്ഞു തന്നെ വെറുപ്പിച്ചിട്ടുണ്ട്.താൻ ചെറുപ്പമായി ഇരിക്കുന്നു, എന്താണ് തന്റെ സൗന്ദര്യ രഹസ്യം എന്നൊക്കെ
താൻ ചെറുപ്പമായിരിക്കുന്നത് കേൾക്കാൻ അല്ല ഇഷ്ട്ടം പകരം സന്തോഷമായിരിക്കുന്നോ എന്ന് ചോദിക്കുന്നതാണ് ഇഷ്ട്ടം, എനിക്ക് ഇഷ്ടമുള്ള വക്കും, ഇഷ്ടമില്ലാത്ത വാക്കും നിങ്ങൾ തന്നെയാണ് പറയുന്നത്, പ്രായം ആകുന്നതും, വരകൾ വീഴുന്നതും നാച്ചുറൽ ആണ്, ലുക്ക് മാത്രമായിരിക്കരുത് ജീവിതത്തിലെ പ്രധാന ലക്ഷ്യം മഞ്ജു വാര്യർ പറയുന്നു. ഇപ്പോൾ നടി മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രെധേയമായ വേഷങ്ങൾ ചെയ്യ്തു പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുകയാണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…