എനിക്ക് കേൾക്കാൻ ഇഷ്ടമുള്ള വാക്കും ഇഷ്ട്ടമില്ലാത്ത വാക്കും നിങ്ങൾ പറയരുത്, മഞ്ജു വാര്യർ 

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യർ ഇപ്പോൾ തിരക്കുള്ള നടി ആയി മാറിയിരിക്കുകയാണ്, സോഷ്യൽ മീഡിയിൽ സജീവമായ താരം നിരന്തരം പങ്കുവെക്കാറുള്ള ഫോട്ടോ ഷൂട്ടുകളും, ഉത്ഘാടന ചിത്രങ്ങളും എല്ലാം തന്നെ വൈറൽ ആയി…

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യർ ഇപ്പോൾ തിരക്കുള്ള നടി ആയി മാറിയിരിക്കുകയാണ്, സോഷ്യൽ മീഡിയിൽ സജീവമായ താരം നിരന്തരം പങ്കുവെക്കാറുള്ള ഫോട്ടോ ഷൂട്ടുകളും, ഉത്ഘാടന ചിത്രങ്ങളും എല്ലാം തന്നെ വൈറൽ ആയി മാറാറുണ്ട്, നടിയുടെ ഇന്നത്തെ സൗന്ദര്യം കണ്ടു ആരാധകർ പോലും അന്തിച്ചിട്ടുണ്ട്, എന്നാൽ ആരാധകരുടെ ചില തുറന്നു പറച്ചിലുകൾ തനിക്കിഷ്ട്ടമല്ല എന്നാണ് നടി പറയുന്നത്.

42 കാരിയായ തനിക്ക് 22 ന്റെ ലുക്ക് ആണെന്നാണ് പലരുടയും അഭിപ്രായം. എന്നാൽ തന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ആരധകരുടെ പുകഴ്ത്തൽ തനിക്ക് ഇഷ്ട്ടമല്ല, എനിക്ക് ഈ പ്രശംസകളോട് താല്പര്യമില്ല. പല അഭിമുഖങ്ങളിലും ഈ ഒരു കാര്യം പറഞ്ഞു തന്നെ വെറുപ്പിച്ചിട്ടുണ്ട്.താൻ ചെറുപ്പമായി ഇരിക്കുന്നു, എന്താണ് തന്റെ സൗന്ദര്യ രഹസ്യം എന്നൊക്കെ

താൻ ചെറുപ്പമായിരിക്കുന്നത് കേൾക്കാൻ അല്ല ഇഷ്ട്ടം പകരം സന്തോഷമായിരിക്കുന്നോ  എന്ന് ചോദിക്കുന്നതാണ് ഇഷ്ട്ടം,  എനിക്ക് ഇഷ്ടമുള്ള വക്കും, ഇഷ്ടമില്ലാത്ത വാക്കും നിങ്ങൾ തന്നെയാണ് പറയുന്നത്, പ്രായം ആകുന്നതും, വരകൾ വീഴുന്നതും നാച്ചുറൽ ആണ്, ലുക്ക് മാത്രമായിരിക്കരുത് ജീവിതത്തിലെ പ്രധാന ലക്‌ഷ്യം മഞ്ജു വാര്യർ പറയുന്നു. ഇപ്പോൾ നടി മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രെധേയമായ വേഷങ്ങൾ ചെയ്യ്തു പ്രേക്ഷക സ്വീകാര്യത നേടിയിരിക്കുകയാണ്.