കല്യാണി അവിടെയുള്ള ഭാവം പോലുമില്ല; മഞ്ജുവിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ !

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് മഞ്ജു വാര്യർ. വർഷം കൂടുംതോറും പ്രായം പിറകിലേക്ക് പോകുന്ന അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളാണ് മഞ്ജുവും. നീണ്ട 14 വർഷത്തിന് ശേഷം മഞ്ജു വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ആ തിരിച്ചുവരവ് വെറുതെയായില്ല എന്ന് താരം കാണിച്ച് തരികയും ചെയ്തു. നായകനില്ലാതെയും മലയാളത്തിൽ സിനിമകൾ വിജയിപ്പിയ്ക്കുന്ന നായികയായി മഞ്ജു വളർന്നു. ഒപ്പം തന്നെ സമൂഹമാദ്യമങ്ങളിലൂടെ ആരാധക മനസ്സിൽ ഇടം നേടുകയും ചെയ്തു. തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെയും മേക്കോവറുകളിലൂടെയും എല്ലാം താരം ആരാധകരെ കയ്യിൽ എടുത്തിരിയ്ക്കുകയാണ്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. കല്യാണി പ്രിയദർശനൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. സർവ്വാഭരണ വിഭൂഷിതയായി ആണ് കല്യാണി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. മഞ്ജു ആകട്ടെ, പീച്ച് നിറത്തിലുള്ള സാരി ഉടുത്ത് സിമ്പിൾ ലുക്കിലാണ്. ഒരു ജൂവലറിയുടെ പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ എടുത്തതാണ് ചിത്രം. എന്നാൽ ആരാധകരുടെ കണ്ണ് മുഴുവൻ മഞ്ജുവിലാണ് ഉടക്കിയിരിയ്ക്കുന്നത്. കല്യാണി അവിടെ ഉണ്ടെന്ന ഭാവം പോലുമില്ല. അക്കാര്യം കമന്റ് സെക്ഷനിൽ ആരാധകർ പറയുകയും ചെയ്യുന്നുണ്ട്. മഞ്ജു ഉള്ളപ്പോൾ കല്യാണിയെ നോക്കാൻ സാധിയ്ക്കുന്നില്ലെന്ന്. ഒപ്പം തന്നെ മഞ്ജുവിനെ പോലെയുള്ളവർ ഇത്തരം പാരസായ ചിത്രങ്ങളിൽ അഭിനയിക്കരുതെന്ന ഒരു അപേക്ഷയും ഉയരുന്നുണ്ട്. കാരണം വിവാഹത്തിന് സ്വർണം ഇല്ലാതെ പറ്റില്ല എന്ന രീതിയിലുള്ള ഒരു മെസ്സേജ് ആണ് ഇത്തരം പരസ്യ ചിത്രങ്ങൾ നൽകുക എന്നാണ് അവർ വ്യക്തമാക്കിയിരിയ്ക്കുന്നത്. 

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago