പ്രേഷക സ്വീകാര്യത നേടി ഇന്നും മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്സ്, ചിത്രം തമിഴ് നാട്ടിലെ തീയറ്ററുകളിൽ ഇപ്പോളും ചിത്ര൦ ഹൌസ് ഫുൾ ആയാണ് മുന്നേറുന്നത്,ഇപ്പോൾ ചിത്രം തമിഴ് നാട്ടിൽ 50 കോടി ക്ലബ്ബിൽ കയറി ഇരിക്കുകയാണ് എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, ഇങ്ങനൊരു കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമാണ് മഞ്ഞുമ്മൽ. ഇതോടെ സിനിമയുടെ ആഗോള കളക്ഷൻ 190 കോടിക്ക് മുകളിലേക്കാണ് എത്തിയിരിക്കുന്നത്, ഇനിയും വരും ദിവസങ്ങളിൽ ചിത്രം 200 കോടി ലഭ്യമാകും എന്നാണ് റിപോർട്ടുകൾ പറയുന്നത്.
ചിദമ്പരം സംവിധാനം ചെയ്യ്ത ഈ ചിത്രം മഞ്ഞുമ്മലിൽ നിന്നും ഒരു കൂട്ടം യുവാക്കൾ കൊടൈക്കനാലിൽ ടൂറിന് എത്തുകയും, അതിലൊരാൾ ഗുണ ഗുഹയിൽ പെട്ടുപോകുകയും അതിനെ തുടർന്നുള്ള സംഭവുമാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഗണപതി, ചന്ദു സലിംകുമാർ, ലാൽ ജൂനിയർ, ബാലു വര്‍ഗീസ്, ദീപക് പറമ്പോൽ, ഖാലിദ് റഹുമാൻ, അഭിറാം രാധാകൃഷ്ണൻ, വിഷ്ണു രഘു, അരുൺ കുര്യൻ തുടങ്ങിയ താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…