‘കൊണ്ടുപോകുന്ന പുരുഷന്റെ ഉടുതുണി മാത്രം സംഭവസ്ഥലത്ത് അവശേഷിക്കും’ സ്ത്രീയെ കുറിച്ച് കുറിപ്പ്

സ്ത്രീ എന്ന ഹിന്ദി പ്രേത സിനിമയെ കുറിച്ച് മനോജ് രവീന്ദ്രന്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ‘നവരാത്രി ദിനങ്ങളിലെ 3 ദിവസങ്ങളിലാണ് പ്രേതം വന്ന് പുരുഷന്മാരെ പിടിച്ചു കൊണ്ട് പോകുക പതിവ്. കൊണ്ടുപോകുന്ന പുരുഷുവിന്റെ ഉടുതുണി മാത്രം സംഭവസ്ഥലത്ത് അവശേഷിക്കും. സ്ത്രീ ഒരാളെ കൊണ്ടുപോയി എന്ന് മനസ്സിലാക്കാന്‍ പറ്റുന്നത് അങ്ങനെയാണ്. പ്രേതത്തെ പറ്റിക്കാന്‍ ‘ഓ സ്ത്രീ കല്‍ ആനാ’ (ഹിന്ദി) ‘നാളെ ബാ’ (കന്നട) എന്ന് ചുമരുകളില്‍ എഴുതി വെക്കും. അത് കണ്ട് പ്രേതം മടങ്ങിപ്പോകും. അങ്ങനെ മൂന്ന് ദിവസം തുടര്‍ച്ചയായി മടങ്ങിപ്പോകുന്നതോടെ ആ വര്‍ഷത്തെ പ്രേതശല്യം തീരും. പക്ഷേ അബദ്ധവശാല്‍ ‘കല്‍’ എന്നത് മാഞ്ഞ് പോയാല്‍… വാചകത്തിന്റെ അര്‍ത്ഥം മാറി. ഇതാണ് സിനിമയുടെ അല്ലെങ്കില്‍ അന്ധവിശ്വാസത്തിന്റെ ചുരുക്കമെന്ന് മനോജ് കുറിക്കുന്നു.

സ്ത്രീ എന്ന ഹിന്ദി പ്രേത സിനിമ ചിലരെങ്കിലും കണ്ടിട്ടുണ്ടാകുമല്ലോ ? കാണാത്തവർ OTT യിൽ കാണണമെന്ന് റെക്കമെൻ്റ് ചെയ്യുന്നു. അത്ര പേടിക്കാനൊന്നുമില്ലാത്ത ഒരു തമാശ സിനിമയാണ് കൂടെയാണ് സ്ത്രീ.
.
ബാംഗ്ലൂർ പരിസരപ്രദേശത്തെ ഒരു യഥാർത്ഥ സ്ഥലത്തുള്ള വിശ്വാസത്തിൻ്റെ ചുവട് പിടിച്ചാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നതെന്ന് തുടക്കം മുതൽക്കേ കേൾക്കുന്നുണ്ട്. പക്ഷേ, ഈ സ്ഥലം ഏതാണെന്ന് മാത്രം ഇതുവരെ പിടികിട്ടിയിട്ടില്ല.
.
നവരാത്രി ദിനങ്ങളിലെ 3 ദിവസങ്ങളിലാണ് പ്രേതം വന്ന് പുരുഷന്മാരെ പിടിച്ചു കൊണ്ട് പോകുക പതിവ്. കൊണ്ടുപോകുന്ന പുരുഷുവിൻ്റെ ഉടുതുണി മാത്രം സംഭവസ്ഥലത്ത് അവശേഷിക്കും. സ്ത്രീ ഒരാളെ കൊണ്ടുപോയി എന്ന് മനസ്സിലാക്കാൻ പറ്റുന്നത് അങ്ങനെയാണ്. പ്രേതത്തെ പറ്റിക്കാൻ ‘ഓ സ്ത്രീ കൽ ആനാ’ (ഹിന്ദി) ‘നാളെ ബാ’ (കന്നട) എന്ന് ചുമരുകളിൽ എഴുതി വെക്കും. അത് കണ്ട് പ്രേതം മടങ്ങിപ്പോകും. അങ്ങനെ മൂന്ന് ദിവസം തുടർച്ചയായി മടങ്ങിപ്പോകുന്നതോടെ ആ വർഷത്തെ പ്രേതശല്യം തീരും. പക്ഷേ അബദ്ധവശാൽ ‘കൽ’ എന്നത് മാഞ്ഞ് പോയാൽ… വാചകത്തിന്റെ അർത്ഥം മാറി. ഇതാണ് സിനിമയുടെ അല്ലെങ്കിൽ അന്ധവിശ്വാസത്തിന്റെ ചുരുക്കം.
.
പോസ്റ്റ് ലക്ഷ്യം:- ബാംഗ്ലൂരിലെ ഈ സ്ഥലത്തെപ്പറ്റി അറിവുള്ളവർ പങ്കുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ വാരാന്ത്യത്തിൽ അൽപ്പസ്വൽപ്പം ഒഴിവ് സമയമുണ്ട്. അന്നേരം ഒരു പ്രേതവുമായി ചിലവഴിക്കണമെന്ന് ആഗ്രഹിക്കുന്നു. മറ്റ് ദുരുദ്ദേശങ്ങൾ ഒന്നുമില്ല. സഹായിക്കുമല്ലോ ?
Gargi

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

12 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago