വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നിരുന്ന മഞ്ജു ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ്, മലയാളത്തിന് പുറമെ തമിഴിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്, ലേഡി സൂപ്പർസ്റ്റാർ ആയിട്ടാണ് മഞ്ജുവിന്റെ ഇപ്പോഴത്തെ തിരിച്ച് വരവ്, എല്ലാ സൂപ്പർസ്റ്റാറുകളുടെയും കൂടെ അഭിനയിക്കാൻ മഞ്ജുവിന് സാധിച്ചു, അണിയറയിൽ ഇനിയും പൂർത്തിയയാകാനുള്ള സിനിമകൾ ഉണ്ട്, കൊറോണ ആയതിനാൽ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്.
ഇടവേളക്ക് ശേഷം മഞ്ജു തിരിച്ച് വന്നത് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ആയിരുന്നു, കുഞ്ചാക്കോ ബോബൻ ആയിരുന്നു ചിത്രത്തിലെ നായകൻ, ഇപ്പോളിതാ ഹൗ ഓള്‍ഡ് ആര്‍യൂവില്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് മഞ്ജു. ആ ചിത്രത്തിൽ ചാക്കോച്ചൻ അഭിനയിക്കുന്നു എന്നറിഞ്ഞതിനു ശേഷം പല വ്യക്തികളും ചാക്കോച്ചനോട് അതിൽ നിന്നും പിന്മാറണം, ഒരു കാരണവശാലും ആ സിനിമയിൽ അഭിനയിക്കരുത് എന്ന് പറഞ്ഞു.
സിനിമയില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ചിലര്‍ രംഗത്തുവന്നിരുന്നുവെങ്കിലും താരം വഴങ്ങിയിരുന്നില്ല. നല്ല സിനിമകളുടെ ഭാഗാമാവാന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…