സോഷ്യല്‍ മീഡിയില്‍ ദിനപ്രതി നിരവധി ട്രോളുകളാണ് വരുന്നത്. അതില്‍ രാഷ്ട്രീയക്കാരെന്നോ സിനിമ താരങ്ങളെന്നോ എന്നില്ല. കഴിഞ്ഞ ദിവസം വരെ രമേശ് ചെന്നിത്തല ആയിരുന്നു ട്രോളന്മാരുടെ ഇര ഇപ്പോഴിതാ അത് സിനിമ നടിയും ഗായികയുമായ മഡോണ സെബാസ്റ്റനെ നേരെ ആയിരിക്കുകയാണ്. പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യന്‍. ഇതിന് ശേഷം താരം തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും മലയാളത്തില്‍ തന്നെ സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ താരം നൽികിയ
അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് ട്രോളന്മാര് ഏറ്റെടുത്തിരിക്കുന്നത്. ‘എന്റെ ഡാഡി എന്നെ കാര്‍വ് ചെയ്ത് എടുത്തതാണ് എന്നാണ് താരം പറയുന്നത്. ഒരു വയസുള്ള എന്നെ ഡാഡി ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് എനിക്ക് ഓര്‍മ്മയുണ്ട്.. … ഞാനിപ്പോഴും ഓര്‍ക്കുന്നു.. എനിക്ക് ഡാഡിക്ക് ഒപ്പം എത്താന്‍ പറ്റാത്തത്. ഒരു വയസ്സില്‍ മഡോണ പറഞ്ഞു.
പിന്നെ ഒന്നര വയസ്സില്‍ എന്നെ എടുത്ത് റിവറിലേക്ക് ഇട്ടിട്ട് നീന്താന്‍ പടിപ്പിച്ചു.. അത് കൊണ്ട് എനിക്ക് ഇപ്പോള്‍ നന്നായി നീന്താന്‍ അറിയാം.. നാട്ടുകാര്‍ ഒക്കെ വന്നിട്ട് ഇയാള്‍ക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നു…’ ഈ ഭാഗങ്ങളാണ് ഇപ്പോള്‍ ആണ് ട്രോളന്മാര് ഏറ്റെടുത്തിരിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…