പ്രിയദര്‍ശാ ഇത് മണ്ടത്തരം! ഇത്രയും മികച്ചൊരു സീന്‍ ആരെങ്കിലും കട്ട് ചെയ്യുമോ? മരക്കാര്‍ ഡിലീറ്റഡ് സീന്‍ കണ്ട് ഞെട്ടി പ്രേക്ഷകര്‍… ആ വിവാദ രംഗം ഇതാ…

മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. വലിയ ഹൈപ്പോടെ ഡിസംബര്‍ 2ന് തീയറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് പക്ഷേ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. ഒരുപാട് വിമര്‍ശനങ്ങളും ഡീഗ്രേഡിംഗും സിനിമയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള മറ്റൊരു പ്രധാനപ്പെട്ട വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമയില്‍ നിന്ന് എടുത്തു മാറ്റപ്പെട്ട രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ തരംഗം സൃഷ്ടിക്കുന്നത്.

സിനിമയുടെ ദൈര്‍ഘ്യം ആയിരുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ വിമര്‍ശിച്ച് ഒരു കാര്യം. അതുപോലെ തന്നെ പല സീനുകള്‍ക്കും അമിതമായ നാടകീയത അനുഭവപ്പെട്ടു എന്നായിരുന്നു മറ്റൊരു വിമര്‍ശനം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിനിമ ഇതിലും കൂടുതല്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നു എന്നതാണ് സത്യം. ഇപ്പോള്‍ സിനിമയിലെ എടുത്തുമാറ്റപ്പെട്ട സീന്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. എന്നാല്‍ ഈ സീന്‍ തീയേറ്ററില്‍ കാണിച്ചിട്ടില്ല. എഡിറ്റിംഗ് ടേബിളില്‍ വച്ച് കട്ട് ചെയ്യുകയായിരുന്നു. പക്ഷേ ഇത് വളരെ മികച്ച ഒരു സീന്‍ ആണ് എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഈ സീന്‍ സിനിമയില്‍ നിന്ന് കട്ട് ചെയ്തതോടെ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ വലിയൊരു മണ്ടത്തരമാണ് കാണിച്ചതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇത്രയും മികച്ച സീനൊക്കെ ആരെങ്കിലും കട്ട് ചെയ്യുമോ? അല്ലെങ്കില്‍ തന്നെ മൂന്നു മണിക്കൂര്‍ ഉള്ള പടത്തില്‍ ഈ സീന്‍ കൂടി വന്നാല്‍ എന്ത് വ്യത്യാസമാണ് വരാന്‍ പോകുന്നത്?

പ്രിയദര്‍ശന്‍ ചെയ്തത് ശുദ്ധമണ്ടത്തരം ആയി പോയി എന്നാണ് വീഡിയോയ്ക്ക് അടിയിലെ പ്രേക്ഷകരുടെ കമന്റുകള്‍. ഇത്രയും വര്‍ഷങ്ങളുടെ എക്‌സ്പീരിയന്‍സ് ഉള്ള പ്രിയദര്‍ശന് ഈ സീന്‍ കട്ട് ചെയ്യുവാന്‍ എന്താ ഭ്രാന്ത് ആണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. അതേസമയം യൂട്യൂബില്‍ ഇപ്പോള്‍ ഈ സീന്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് എന്തിനാണ് ഈ സീന്‍ ഡിലീറ്റ് ചെയ്തത് എന്ന് ചോദിച്ചു കൊണ്ട് കമന്റ് ബോക്‌സില്‍ എത്തുന്നത്. കേവലം ഒന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ സീനിന് ഒരുപക്ഷേ സിനിമയുടെ ഗതി തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുണ്ടായിരുന്നു എന്നാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്.

 

Rahul

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

1 min ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

43 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

50 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago