പ്രശസ്ത ഫാഷന്‍ ഡിസൈനറായ മസാബ ഗുപ്തയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് വൈറലാകുന്നത്. തന്റെ ഗ്ലാമറസ് ലുക്ക് നിറഞ്ഞ ഒരു ആല്‍ബവുമായാണ് താരമെത്തിയിരിക്കുന്നത്.
മസാബയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഷെഫ് പൂജ ദിംഗ്രയെ നമുക്ക് പോസ്റ്റില്‍ കാണാന്‍ കഴിയും. തനിക്ക് 99 നീന്തല്‍ വസ്ത്രങ്ങളുണ്ടെന്നാണ് മസാബ പോസ്റ്റില്‍ പറയുന്നത്. എനിക്ക് 99 സ്വിം സ്യൂട്ട് ഉണ്ട് പക്ഷേ ഷീറ്റ് മാസ്കില്‍ എനിക്കൊപ്പം ക്രേസിയാവാന് ഒരു കൂട്ടുകാരി മാത്രമാണുള്ളത്- എന്നാണ് മസാബ കുറിച്ചത്. സ്വിം സ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
നെറ്റ്ഫ്ലിക്സിന്റെ വെബ് സീരീസായ മസബ മസബയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മസാബ ഗുപ്ത, തന്റേയും പൂജാ ധിംഗ്രയുടെയും ദൃഢമായ സൗഹൃദത്തെക്കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അവരുടെ സുഹൃത്തും നിര്‍മ്മാതാവുമായ റിയ കപൂര്‍ പലപ്പോഴും ഔട്ടിംഗുകളില്‍ ഒപ്പമുണ്ടാകാറുണ്ട്. അടുത്തിടെ റിയയുടെ ഭര്‍ത്താവ് കരണ്‍ ബൂലാനിയുടെ ജന്മദിനത്തില് പൂജ ദിംഗ്രയെ കണ്ടിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…