മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രം ആയിരുന്നു മാസ്റ്റർ പീസ്. ചിത്രത്തിൽ പ്രധാന വില്ലൻ ആയിരുന്നു ഉണ്ണി മുകന്ദൻ, ഉണ്ണി മുകന്ദനെ സഹായിക്കാൻ എത്തുന്ന മറ്റൊരു വില്ലൻ ആണ് കലാഭവൻ ഷാജോൺ, ഇരുവരും പോലീസ് ഉദ്യോഗസ്ഥരുമാണ്, എന്നാൽ ഈ ചിത്രത്തിൽ ഉണ്ണി മുകന്ദന്റെ അഭിനയിച്ച ഒരു സീൻ ശുദ്ധ മണ്ടത്തരം എന്ന് പറയുകയാണ് അജയ് വാസുദേവ്.
ഈ ചിത്രത്തിൽ ഉണ്ണി മുകന്ദനും, ഷാജോണും തമ്മിലുള്ള രംഗത്തിൽ ഇവർ , അവർ നടത്തിയ കൊലയിലെ പ്രതി ആരാണ് എന്ന് ചോദിക്കുന്നുണ്ട്. അതാണ് ഒരു മണ്ടത്തരം പറ്റിയത്, ശരിക്കും അബദ്ധം അജയ് പറയുന്നു. അവരോടൊപ്പം രണ്ടു പോലീസുകാരെയും കൂടി ഉള്പെടുത്തിയിരുന്നെങ്കിൽ സംഭവം കൊള്ളാമായിരുന്നു, എന്നാൽ അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല, ശരിക്കും ആ കൊലയുടെ പ്രതി ഉണ്ണി മുകുന്ദൻ ആണല്ലോ അജയ് പറയുന്നു.
എന്നാൽ ആ കാര്യം പ്രേക്ഷകർ അറിയരുതല്ലോ എന്ന് വിചാരിച്ചാണ് അങ്ങനൊരു സീൻ കാണിച്ചത് എന്നാൽ അത് അബദ്ധം ആയിരുന്നു. ആ സീനിൽ ഉണ്ണിക്കും, ഷാജോണിനും ഇടയിൽ രണ്ടു പോലീസുകാരെയും കൂടി ഇടണം ആയിരുന്നു അത് ചെയ്യ്തില്ല അജയ് വാസുദേവ് പറയുന്നു.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…