കോമഡി സ്റ്റാർ എന്ന പ്രോഗ്രാമിലൂടെ സീരിയലിൽ എത്തിയ നടിയാണ് മായകൃഷ്ണ, അവിവാഹിതയായി കഴിയുന്ന നടി ഇപ്പോൾ തനിക്ക് വിവാഹത്തോടു താല്പര്യമില്ലത്ത കാരണം തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ,തനിക്ക് വിവാഹത്തിനോട് താല്പര്യം ഇല്ല, ഒരാള്‍ ജീവിതത്തില്‍ ഉണ്ടായിട്ട് അയാള്‍ പോകുമ്പോള്‍, അല്ലെങ്കില്‍ ഡിവോഴ്സ് ആയി എന്നൊക്കെ പറയുന്നത് വല്ലാത്ത വേദനയാണ്. ഇല്ലെങ്കില്‍ ഇല്ല എന്നുള്ള വിഷമം അല്ലേ ഉണ്ടാവുകയുള്ളൂ നടി പറയുന്നു
അങ്ങനൊരാള് ഉണ്ടായിട്ട് പോയതിന്റെ വിഷമം താന്‍ തന്റെ അമ്മയുടെ ജീവിതത്തില്‍ കണ്ടതാണ്. തങ്ങളെ അച്ഛന് ഉപേക്ഷിച്ച് പോയിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ഒരുപാടായി, അമ്മ തന്നെ ഗര്‍ഭിണി ആയി 9 മാസം ഉള്ളപ്പോളാണ് അച്ഛന് പോയത് ഇപ്പോൾ തനിക്ക് 37 വയസായി , കല്യാണ്‍ സില്ക്കസുകാരുടെ വീട്ടില്‍ കുട്ടികളെ നോക്കാന്‍ ആയിരുന്നു രണ്ടുരൂപ ശമ്പളത്തില്‍ അന്ന് അമ്മയെവീട്ടുകാർ വിട്ടത്. പിന്നീട് പല വീടുകളില്‍ ആയിരുന്നു അമ്മ ജോലി ചെയ്തിരുന്നത്.
തന്റെ അച്ഛന് ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും താന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് അച്ഛന് വേറെ വിവാഹം കഴിച്ചതായി അറിയുന്നതെന്നും അച്ഛന്റെ ഒരു സുഹൃത്ത് പറഞ്ഞാണ് വിവാഹക്കാര്യം തങ്ങൾ അറിയുന്നതെന്നും നടി പറയുന്നുണ്ട്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…