മിനിസ്ക്രീനിലും, ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് മായാ വിശ്വനാഥ്, താരം ഇന്നും അവിവാഹിതയായി തുടരുകയാണ്, എന്നാൽ എന്താണ് ജീവിതത്തിൽ വിവാഹം വേണ്ടേ എന്ന ആനിയുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് മായാ, ആനീസ് കിച്ചണിൽ പങ്കെടുത്തപ്പോൾ ആണ് നടി വിവാഹത്തെ കുറിച്ചും തനിക്ക് മാറ്റങ്ങൾ സംഭവിച്ച ഒരു ശീലത്തെ കുറിച്ചും തുറന്നു പറഞ്ഞത്, പുസ്തകങ്ങളാണ് എന്റെ ജീവിതശൈലി തന്നെ മാറ്റിയത്, വായന ശീലം എന്റെ ലൈഫ് സ്റ്റയിൽ തന്നെ മാറ്റിമറിച്ചു.
എന്റെ സ്വഭാവത്തിൽ പോലും മാറ്റം കൊണ്ടുവന്നത് പുസ്തകവായനാശീലമാണ്, അതുകൊണ്ടാണ് ജേർണലിസത്തിലേക്ക് തിരിയാതിരുന്നത്. ആദ്യം ഞാൻ എന്തും മുഖത്തു നോക്കി പറയുമായിരുന്നു എന്നാൽ ഇപ്പോൾ എല്ലാം എന്റെ മാറി. എല്ലാത്തിനും എന്റെ വീട്ടിൽ ഫ്രീഡം ഉണ്ടായിരുന്നു, അപ്പോൾ ആനി ചോദിക്കുന്നു അങ്ങനെ എല്ലാം ഫ്രീഡം ഉണ്ടായിട്ടും എന്താണ് മായാ വിവാഹം കഴിക്കാഞ്ഞതെന്ന്
കല്യാണം കഴിച്ചിട്ട് എന്ത് ചെയ്യാൻ. ചേച്ചി വിവാഹം കഴിച്ചു എങ്കിൽ ചേച്ചി മറ്റൊരു വ്യക്തിയാണ്. ഞങ്ങളെ രണ്ടാളെയും രണ്ടു വ്യക്തികൾ ആയിട്ടാണ് പപ്പ കാണുന്നത് . എനിക്ക് എന്ത് വേണം എന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള പക്വത ഇപ്പോൾ ആയിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും ഒരിക്കലും ആരും ഞാൻ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് തിരക്കിയിട്ടില്ല. നാട്ടുകാർക്ക് മാത്രമാണ് ആ വിഷയം. ഞാൻ പിന്നെ നാട്ടുകാരുടെ അഭിപ്രായങ്ങൾക്ക് മുഖം കൊടുക്കാറില്ല മായാ പറയുന്നു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…