ഒരു പക്ഷെ മമ്മൂട്ടിയുടെ ചന്തുവെന്ന തോൽപ്പിക്കാൻ മോഹൻലാലിന് കഴിയുമായിരുന്നോ ?

എന്നും എപ്പോഴും മലയാളികളായ സിനിമാ പ്രേഷകരുടെ മനസ്സിൽ ഉറച്ച നിൽക്കുന്ന  കഥാപാത്രമാണ് തന്നെയാണ് മമ്മൂട്ടിയുടെ പുത്തൂരം വീട്ടിലെ മരുമകൻ ചന്തു. സിനിമാ പ്രേഷകരുടെ പ്രിയ നടൻ മമ്മൂട്ടി ആ കഥാപാത്രത്തിലേക്കെത്തിയതെന്ന് നോക്കാം.. അരിങ്ങോടർ പ്രായത്തിൽ ചന്തുവിനേക്കാൾ ഏറെ മൂത്തതാണ്. കണ്ണപ്പൻ ചേകവരുടെ എതിരാളിയാണ്.വളരെ വിശദമായി പറഞ്ഞാൽ ബാലൻ കെ നായരോട് ഏറ്റവും ശക്തമായി എതിരിട്ടു നിൽക്കുന്ന രൂപം വേണം.ആ സമയത്ത് അപ്പോൾ ആദ്യ തീരുമാനിച്ചിരുന്നത് തിലകനെ ആയിരുന്നു.പക്ഷെ എന്നാൽ ഹരിഹരൻ കഥയിൽ ഒരു റിമാർക് എഴുതിയിരുന്നു.അരിങ്ങോടർ എന്നും ചുരിക തുമ്പിനേക്കാൾ മൂർച്ചയുള്ള ചന്തുവിന്റെ മുന്നിൽ നേടും തൂണായി തന്നെ  നിൽക്കണം.

Mammootty1

അതെ പോലെ തന്നെ ആനയെ മയക്കുന്ന അരിങ്ങോടർചേകവർ ചന്തുവിനും മുകളിൽ നിൽക്കണം, ചന്തു മുഖം ഉയർത്തിയാകണം അയാളോട് സംസാരിക്കേണ്ടത് “എന്ന്. അങ്ങനെയാണ് ക്യാപ്റ്റൻ രാജു ആ കഥാപാത്രം അവതരിപ്പിക്കാൻ എത്തുന്നത്.അതെ പോലെ തന്നെ സമാനമായ ചിന്തകൾ ഓരോ കഥാപാത്രത്തെയും കുറിച്ചും ഉണ്ടായിട്ടുണ്ടാകാം.മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ അങ്കം വെട്ടുന്ന ചേകവരുടെ ആകാരത്തെപ്പറ്റി പൊതുവിലുള്ള ധാരണകളെ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയിട്ടുള്ളതെന്ന് തോന്നുന്നു. അതെ പോലെ പ്രധാനമായും ഉയരം, ആരെയും കൂസാത്ത നടപ്പ്, ശബ്ദ ഗാംഭീര്യം എന്നിവ ചേകോന്മാർക്ക് പ്രധാനമാണല്ലോ.ചിത്രത്തിലെ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളിലും ഇത് വ്യക്തമാണ്.

mohanlal02

ആ ഒരു നിമിഷത്തിൽ അംഗ ബലം കൊണ്ടോ ആയുധ ബലം കൊണ്ടോ ചന്തുവിനെ തോൽപിക്കാൻ ആരുമില്ല, ആരുമില്ലയെന്ന് ചന്തു വളരെ ഉച്ചത്തിൽ തന്നെ പറയുമ്പോൾ ആസ്വാദകർ ഞെട്ടിത്തരിക്കുവാണ്.ആ വിനിമയത്തിന്റെ ഗാംഭീര്യം തന്നെ വാക്കുകളെ സത്യമാക്കുന്നു.അത് തന്നെയാണ് അദ്ദേത്തിനെ മറ്റ് എല്ലാവരിൽ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നത്.അതെ പോലെ എടുത്ത് പറയേണ്ട മറ്റൊരു കാര്യമാണ് ദളപതി എന്ന രജനികാന്ത് ചിത്രത്തിൽ ഒട്ടുമിക്ക സന്ദർഭങ്ങളിലും അദ്ദേഹത്തിന്റെ വേറിട്ട കഴിവ് പ്രകടമാണ്.ഈ കാരണങ്ങൾ ഒക്കെ കൊണ്ടാകാം  മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടത്.

Oru Vadakkan Veergadha2

അതെ പോലെ തന്നെ മോഹൻലാൽ വളരെ സെലെക്ടിവ് ആണ്, അതിനപ്പുറം വളരെ അസാമാന്യ സിദ്ധിയുള്ള നടനും.വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ  കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഇത്തിക്കര പക്കിയുടെ കഥാപാത്രം തന്നെ നോക്കുക. നാം കേട്ടിട്ടുള്ള, ജയൻ പണ്ട് അവതരിപ്പിച്ച പക്കിയിൽ നിന്ന് ഏറെ വ്യത്യസ്തനാണ് മോഹൻലാലിൻറെ പക്കി എന്ന മനോഹര കഥാപാത്രം. ലാലേട്ടന് മാത്രം കഴിയുന്ന ഒരു സോണിലേക്ക് ആ കഥാപാത്രത്തെ എത്തിച്ചുകൊണ്ട്, ചിത്രത്തിലെ ഏറ്റവും കൈയടി നേടിയ കഥാപാത്രമായി ഇത്തിക്കര പക്കി. അതെ പോലെ തന്നെ  വടക്കൻ വീരഗാഥയിൽ കഥാപാത്രത്തോട് നീതി പുലർത്തിയ പ്രകടനം ആയിരുന്നു സുരേഷ് ഗോപിയുടേത് എങ്കിലും അദ്ദേഹത്തിന് വേണ്ടത്ര അനുമോദനം കിട്ടിയിട്ടിരുന്നില്ലയെന്ന്  ഒരർത്ഥത്തിൽ പറയാൻ കഴിയും

Vishnu