സിനിമ പ്രേമികളുടെ സ്വന്തം നായികയാണ് മീന. വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുന്ന സുന്ദരിയെ ഇഷ്ടമില്ലാത്ത സിനിമ ആരാധകരും കുറവാണ്. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഇതിനോടകം മീനയ്ക്ക് കഴിഞ്ഞു. മികച്ച വേഷങ്ങൾ തിരഞ്ഞെടുത്തത് ചെയ്യുന്നതിൽ താരം പ്രത്യേകം ശ്രദ്ധ നൽകിയതിനാൽ ചെയ്ത സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളും ആയിരുന്നു. കുറച്ചു നാളുകൾ നീണ്ട ഇടവേളയ്ക്കു ശേഷം മീന വീണ്ടും സിനിമയിൽ സജീവമായി മാറിയിരിക്കുകയാണ്. ദൃശ്യം 2 വിന്റെ രണ്ടാം ഭാഗം ആണ് മീനയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രം പുറത്തിറങ്ങി കഴിഞ്ഞപ്പോൾ മീനയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിലെ കഥാപാത്രമായ റാണിയും താനും തമ്മിലുള്ള സാദൃശ്യങ്ങളും വ്യത്യാസങ്ങളും തുറന്ന് പറയുകയാണ് താരം.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ ആണ് മീന റാണിയെ കുറിച്ച് പറഞ്ഞത്. മീനയുടെ വാക്കുകൾ ഇങ്ങനെ, റാണിയെന്ന് പറയുന്ന കഥാപാത്രം എടുക്കുന്നവരെ എല്ലാം വളരെ വിശ്വസിക്കുന്ന ഒരാൾ ആണ്. എന്നാൽ ഞാൻ അങ്ങനെ അല്ല. എടുക്കുന്നവരെ അത്ര പെട്ടന്നൊന്നും ഞാൻ വിശ്വസിക്കില്ല. അങ്ങനെ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ആ മീന ഇപ്പോൾ ഇല്ല. അങ്ങനെ വിശ്വസിച്ചത് കൊണ്ട് ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. വളരെ നിഷ്കളങ്കമായ കഥാപാത്രമാണ് റാണിയെന്നത്. ചില കാര്യങ്ങൾ പറയുന്നതിലും ചിന്തിക്കുന്നതിലുമൊക്കെ ഞാനും റാണിയും തമ്മിൽ സാദൃശ്യം തോന്നിയിട്ടുണ്ട്.
വളരെ ഉർജ്ജസ്വലയായ സ്ത്രീയാണ് റാണി. ഞാനും അങ്ങനെ തന്നെയാണ്. എന്നാൽ പൂർണ്ണമായും ഞാൻ റാണിയെ പോലെ ആണെന്ന് ഒന്നും പറയാൻ കഴിയില്ല. ചില കാര്യങ്ങളിൽ മാത്രമാണ് ഞങ്ങൾ തമ്മിൽ സാദൃശ്യം ഉള്ളത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…