ഹരികൃഷ്ണന്‍സിലെ മീരയാകാന്‍ കഴിയാത്തത് വലിയ നഷ്ടം!! മീന

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ഹരികൃഷ്ണന്‍സ്. താരരാജാക്കന്മാര്‍ ഒന്നിച്ചെത്തിയ ഹിറ്റ് ചിത്രം. മലയാളി ഇന്നും ആഘോഷിക്കുന്ന ചിത്രം കൂടിയാണ്. 1998-ലിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഫാസിലാണ്. ജൂഹി ചൗളയാണ് താരരാജാക്കന്മാരുടെ നായികയായി എത്തിയത്. ഹരികൃഷ്ണന്മാരുടെ സ്വന്തം മീരയായി ജൂഹി ആരാധക ഹൃദയത്തിലേക്കും കയറി.

എല്ലാ നടിമാരുടെയും സ്വപ്‌നമാണ് രാജാക്കന്മാര്‍ ഒരുമിക്കുന്ന ചിത്രത്തില്‍ അവരുടെ നായികയായി എത്തുന്നത്. ആ ഭാഗ്യം കിട്ടിയത് ജൂഹി ചൗളയ്ക്കാണ്. എന്നാല്‍, ആ വേഷം ആദ്യം എത്തിയത് നടി മീനയ്ക്കായിരുന്നു. പക്ഷെ, ചെയ്യാന്‍ പറ്റിയില്ല. അതിനെപ്പറ്റി പറയുകയാണ് മീന.

‘ഞാന്‍ കഥ കേട്ട്, എനിക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിട്ടും ഡേറ്റ് ഇല്ലാതെ വിട്ടുപോയ പല സിനിമകളും വേറെ ആള്‍ക്കാര്‍ ചെയ്തിട്ട് അത് വലിയ ഹിറ്റായിട്ടുണ്ട്. ഡേറ്റ് ക്ലാഷ് ആയി സംഭവിച്ചതാണ്. അങ്ങനെ കുറേ സിനിമയുണ്ടായിരുന്നെന്ന് താരം പറയുന്നു.

മമ്മൂക്ക-ലാലേട്ടന്‍ ചിത്രം ഹരികൃഷ്ണന്‍സ്. അതിലെ കോമ്പിനേഷന്‍ സീനുകളെല്ലാം കാണുമ്പോള്‍ ആ ചിത്രം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം തോന്നാറുണ്ട്. ഹരികൃഷ്ണന്‍സ് ചെയ്യാന്‍ സാധിക്കാത്തത് വലിയ ഒരു നഷ്ടമാണെന്ന് മീന പറഞ്ഞു. ഇടവേളയ്ക്ക് ശേഷം മീന വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. താരം പ്രധാന കഥാപാത്രമാകുന്ന ആനന്ദപുരം ഡയറിലീസ് റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

2 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago