ഒരുകാലത്തു തമിഴ് സിനിമകളിൽ അഭിനയിച്ച പ്രമുഖ നടനാണ് രാമരാജൻ, ഇപ്പോൾ നടന്റെ പുതിയ ചിത്രം ‘സാമനിയന്‍’,ഈ ചിത്രത്തിലേക്ക് നടി മീനയെ നായികയായി ക്ഷണിച്ചു എന്നാൽ നടി മീന രാമരാജന്റെ ആ ക്ഷണം നിരസിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. നടൻ തന്നെയാണ് ഈ കാര്യം അറിയിപ്പിച്ചത്, എന്നാല്‍ എന്ത് കാരണം കൊണ്ടാണ് 63 കാരനായ രാമരാജനൊപ്പം അഭിനയിക്കില്ലെന്ന് നടി പറഞ്ഞതെന്നാണ് ആരാധകരടക്കം ചോദിക്കുന്നത്,
എന്തായാലുംനടനൊപ്പം അഭിനയിക്കില്ലെന്ന തീരുമാനം എടുത്ത മീനയ്ക്കെതിരെ വലിയ പ്രതിഷേധമാണ്ഇപ്പോൾ ഉയർന്നു വരുന്നത്. നടന് രജിനികാന്താണ് മീനയ്ക്ക് ഇത്തരമൊരു ഓഫര്‍ കൊടുത്തിരുന്നതെങ്കില്‍ ഇതേ തീരുമാനം തന്നയാണോ നടി എടുക്കുന്നത് എന്നാണ് മീനയോട് ആരാധകര്‍ ചോദിക്കുന്നത്. നടിക്കെതിരായ ഈ വിവാദ പരാമർശങ്ങളോടോ, വിമർശനങ്ങളോടോ മീന ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ പക്ഷെ പ്രചരിക്കുന്ന ഈ വാർത്തകളുടെ അടിസ്ഥാനം എന്താണന്ന് വ്യക്തത ഒന്നും ലഭിച്ചിട്ടില്ല.
12 വര്‍ഷത്തിന് ശേഷം രാമരാജൻ തിരിച്ചു വരവ് നടത്തുന്ന ചിത്രം കൂടിയാണ് സാമനിതൻ.ഇ ചിത്രത്തില്‍ അഭിഭാഷകന്റെ റോളിലാണ് രാമരാജൻ എത്തിയിരിക്കുന്നത്.രജിനികാന്തിനൊപ്പം മീന ആദ്യം ബാലതാരമായാണ് അഭിനയിച്ചത് അതിന് ശേഷം നായികയായി യജമാനിലെത്തിയപ്പോള്ഒരുപാട് വിമർശനം കേട്ടിരുന്നു, പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍നിര നായികമാരുടെ കൂടെ അഭിനയിച്ച മീന കമല്ഹാസന്, അര്ജുന്, വിജയ്, വിജയകാന്ത്, സത്യ രാജ് തുടങ്ങി നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്യ്തു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…