മലയാള സിനിമയിലെ ആകെ ഉലച്ച ഒരു മരണ വാർത്ത ആയിരുന്നു സംവിധായകൻ സിദ്ധിഖിന്റെ, ഇപ്പോൾ നടി മീന സിദ്ധിഖിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സിദ്ധിഖ് ചിത്രമായ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ പദ്മിനി എന്ന കഥപാത്രത്തെയാണ് താൻ അവതരിപ്പിച്ചത്, എന്നാൽ പദ്മിനിയിൽ തുടങ്ങുന്ന ഒരു ബന്ധമല്ല ഞങ്ങളുമായി അദ്ദേഹത്തിനെ അതിനും അപ്പുറം ആയിരുന്നു നടി പറയുന്നു
തന്നെയും,.മകളെയും സംവിധാനം ചെയ്യ്ത ഒരു സംവിധായകൻ അദ്ദേഹം മാത്രമാണ്, എന്നാണ് നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. തന്റെ ഇഷ്ട്ട സംവിധായകൻ തന്നെയായിരുന്നു അദ്ദേഹം മീന പറയുന്നു, ഫ്രണ്ട്സ് എന്ന ചിത്രത്തിൽ പദ്മിനി എന്ന കഥപാത്രം ഒരു തന്റേടി ആണ് അതിന് താൻ യോജിച്ചതെന്ന് അദ്ദേഹമായിരുന്നു പറഞ്ഞത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…