ദിലീപ് ,മഞ്ജുവാര്യർ താരദമ്പതികളുടെ മകൾ മീനാക്ഷി ദിലീപും, മനോജ് കെ ജയൻ ,ഉർവശി താരദമ്പതികളുടെ മകൻ തേജ ലക്ഷ്മി എന്ന കുഞ്ഞാറ്റയും തമ്മിൽ ഒത്തുചേർന്ന ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മീനാക്ഷി ആണ് ഈ ചിത്രങ്ങൾ തന്റെ ഇൻസ്റാഗ്രാ൦ സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്, ഫോട്ടോ ക്രഡിറ്റ് കുഞ്ഞാറ്റ എന്ന് തേജലക്ഷ്മി ജയൻ ആണ് നൽകിയിരിക്കുന്നത്. ഒരു കഫേയിൽ ആയിരുന്നു ഇരുവരും കണ്ടുമുട്ടിയിരിക്കുന്നത്
മീനാക്ഷി തന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്, നെപ്പോട്ടിസം ടേക്ക് ഓവർ എന്ന അടികുറിപ്പോടെയാണ് കുഞ്ഞാറ്റ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്, ഈ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്, ഇങ്ങനൊരു കൂട്ടുകെട്ട് മുന്പുണ്ടായിരുന്നോ ഇവർ തമ്മിൽ എന്നാണ് ആരാധകർ ചോദിക്കുന്നതും.
ഇരുവരും ഇതുവരെയും സിനിമയിൽ എത്തിയിട്ടില്ല, ഇനിയും ഇവർ സിനിമയിലെത്തുമെന്ന പ്രതീക്ഷയോടെയാണ് ആരാധകർ, വിദേശത്ത് പഠനം പൂർത്തിയാക്കി കുഞ്ഞാറ്റ ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കുകയാണ്, മീനാക്ഷി ഇപ്പോൾ എം ബി ബി എസ് കഴിഞ്ഞു ഹൗസ് സർജൻസി ചെയ്യുകയാണ്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…