കഴിഞ്ഞ ദിവസം ‘പ്രേമലൂ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ മീനാക്ഷി രവീന്ദ്രന്റെ വസ്ത്ര ധാരണ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, നടിയുടെ വീഡിയോക്ക് താഴെ നിരവധി വിമർശനങ്ങൾ ആണെത്തിയിരുന്നത്, ഈ ഒരു കാര്യത്തിനെ മീനാക്ഷിയുടെ അച്ഛനെയും, അമ്മയെയും വരെ വിമർശിച്ചു, മോൾ എന്ത് കാണിച്ചാലു൦ അമ്മക്കും, അച്ഛനും ഒരു കുലുക്കവുമില്ലല്ലോ, ഈ പെണ്ണിന് എന്ത് കാണിക്കാനും ഒരു മടിയുമില്ലല്ലോ, ഒരു ഉളുപ്പുമില്ലാതെ ഈ ആളുകളുടെ ഇടയിൽ ഇവൾക്ക് എങ്ങനെ നടക്കാൻ കഴിയുന്നു എന്നുള്ള രീതിയിൽ ആയിരുന്നു കമെന്റുകൾ
ഇപ്പോൾ നടി ഈ കമെന്റുകളോട് പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുകയാണ്, പിസ്ത ഗ്രീൻ നിറത്തിലുള്ള ഡീപ് നെക്ക് ബോഡി കോൺ വസ്ത്രമായിരുന്നു മീനാക്ഷി ധരിച്ചെത്തിയത്, താരം പറയുന്നത് ഇങ്ങനെയുള്ള കമെന്റുകൾ എനിക്ക് നോക്കേണ്ട കാര്യമില്ല, പിന്നെ രണ്ടു കൈകൊട്ടുമ്പോൾ അല്ലെ പ്രശ്നം, നിങ്ങൾ അവിടിരുന്നു കൈ കൊട്ടിക്കോ, ഇപ്പോൾ ഈ കാര്യമൊക്കെ നിങ്ങൾ ഇഷ്ടപ്പെടാൻ വേണ്ടിയല്ല ഇടുന്നത്
പിന്നെ ഇവർ പറയുന്ന കമെന്റുകൾ കേട്ടില്ല എന്ന് നടിക്കാനേ കഴിയൂ, പിന്നെ ഇങ്ങനെയുള്ള കമെന്റുകൾ പറയുമ്പോൾ ഒന്നിനും പ്രതികരിക്കരുത്, അധവാ പ്രതികരിച്ചാൽ അതിനെ നേരം കാണൂ നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക അല്ലാതെ ഇങ്ങനെയുള്ള വിമർശനം നേരിടാൻ നിന്നാൽ അതിന് സമയം കാണൂ മീനാക്ഷി പറയുന്നു
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട് ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില് തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …