മോൾ എന്ത് കാണിച്ചാലും അമ്മക്കും, അച്ഛനും ഒരു കുലുക്കവുമില്ല! തനിക്കെതിരെ എത്തിയ കമെന്റുകളോടെ പ്രതികരിച്ചു; മീനാക്ഷി  

കഴിഞ്ഞ ദിവസം ‘പ്രേമലൂ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ മീനാക്ഷി രവീന്ദ്രന്റെ വസ്ത്ര ധാരണ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു, നടിയുടെ വീഡിയോക്ക് താഴെ നിരവധി വിമർശനങ്ങൾ ആണെത്തിയിരുന്നത്, ഈ ഒരു കാര്യത്തിനെ മീനാക്ഷിയുടെ അച്ഛനെയും, അമ്മയെയും വരെ വിമർശിച്ചു, മോൾ എന്ത് കാണിച്ചാലു൦ അമ്മക്കും, അച്ഛനും ഒരു കുലുക്കവുമില്ലല്ലോ, ഈ പെണ്ണിന് എന്ത് കാണിക്കാനും ഒരു മടിയുമില്ലല്ലോ, ഒരു ഉളുപ്പുമില്ലാതെ ഈ ആളുകളുടെ ഇടയിൽ ഇവൾക്ക് എങ്ങനെ നടക്കാൻ കഴിയുന്നു എന്നുള്ള രീതിയിൽ ആയിരുന്നു കമെന്റുകൾ

ഇപ്പോൾ നടി ഈ കമെന്റുകളോട് പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുകയാണ്, പിസ്ത ഗ്രീൻ നിറത്തിലുള്ള ഡീപ് നെക്ക്  ബോഡി കോൺ  വസ്ത്രമായിരുന്നു മീനാക്ഷി ധരിച്ചെത്തിയത്, താരം പറയുന്നത് ഇങ്ങനെയുള്ള കമെന്റുകൾ എനിക്ക് നോക്കേണ്ട കാര്യമില്ല, പിന്നെ രണ്ടു കൈകൊട്ടുമ്പോൾ അല്ലെ പ്രശ്നം, നിങ്ങൾ അവിടിരുന്നു കൈ കൊട്ടിക്കോ, ഇപ്പോൾ ഈ കാര്യമൊക്കെ നിങ്ങൾ ഇഷ്ടപ്പെടാൻ വേണ്ടിയല്ല ഇടുന്നത്

പിന്നെ ഇവർ പറയുന്ന കമെന്റുകൾ കേട്ടില്ല എന്ന് നടിക്കാനേ കഴിയൂ, പിന്നെ ഇങ്ങനെയുള്ള കമെന്റുകൾ പറയുമ്പോൾ ഒന്നിനും പ്രതികരിക്കരുത്, അധവാ പ്രതികരിച്ചാൽ അതിനെ നേരം കാണൂ നമ്മൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക അല്ലാതെ ഇങ്ങനെയുള്ള വിമർശനം നേരിടാൻ നിന്നാൽ അതിന് സമയം കാണൂ മീനാക്ഷി പറയുന്നു