മലയാളികളുടെ പ്രിയങ്കരിയായ നടി മീര ജാസ്മിൻ ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. താരത്തിന്റെ സഹോദരി ജെനിയുടെ മകൾ മിഷലെ വിവാഹിതയായിരിക്കുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച ഈ വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ വിവാഹ ചടങ്ങിന് അധികം ആരെയും ക്ഷണിച്ചിരുന്നില്ല താരം, എന്നാൽ ഈ വിവാഹ ചടങ്ങിൽ ദിലീപ് മാത്രം എത്തിയിരുന്നു.
എന്നാൽ ഈ ഒരു ചടങ്ങിൽ കാവ്യ എത്തിയില്ല, മീരയും, കാവ്യയും നല്ല കൂട്ടുകാർ ആണെന്നാണ് പറയുന്നത്. എന്നാലും ദിലീപ് എത്തിയത് വലിയ വാർത്ത ആയിരിക്കുകയാണ് സോഷ്യൽ മീഡിയിൽ. മിഷ്ലെയുടെ വരൻ ബോബി ആണ്. ഈ വിവാഹ ആഘോഷ വേളയിൽ മുൻപന്തിയിൽ ആയിരുന്നു താരം.
ആഘോഷ വേളയിൽ അതീവ സുന്ദരിയായി ആണ് മീര എത്തിയിരിക്കുന്നത്. കൊച്ചിയിലെ സ്വാകാര്യ ഹോട്ടലിൽ വെച്ച് നടന്ന റിസ്പഷനിൽ ഒരു അതിഥി താരമായാണ് ദിലീപ് എത്തിയിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയിൽ എല്ലാം നിറയുന്നത് ഈ വിവാഹ ചിത്രങ്ങൾ ആണ്, താരം പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തിയിരിക്കുന്നത്. ക്ലാസ്മേറ്റ് എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ ഭാര്യയായി ജെനി അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…