മീരാജാസ്മിന്റെ സഹോദരി ജെനിയുടെ മകൾ  വിവാഹിതയായി 

മലയാളികളുടെ പ്രിയങ്കരിയായ നടി മീര ജാസ്മിൻ ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. താരത്തിന്റെ സഹോദരി ജെനിയുടെ മകൾ മിഷലെ വിവാഹിതയായിരിക്കുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച ഈ വിവാഹ ചിത്രങ്ങൾ…

മലയാളികളുടെ പ്രിയങ്കരിയായ നടി മീര ജാസ്മിൻ ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. താരത്തിന്റെ സഹോദരി ജെനിയുടെ മകൾ മിഷലെ വിവാഹിതയായിരിക്കുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച ഈ വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ വിവാഹ ചടങ്ങിന് അധികം ആരെയും ക്ഷണിച്ചിരുന്നില്ല താരം, എന്നാൽ ഈ വിവാഹ ചടങ്ങിൽ ദിലീപ് മാത്രം എത്തിയിരുന്നു.

എന്നാൽ ഈ ഒരു ചടങ്ങിൽ കാവ്യ എത്തിയില്ല, മീരയും, കാവ്യയും നല്ല കൂട്ടുകാർ ആണെന്നാണ് പറയുന്നത്. എന്നാലും ദിലീപ് എത്തിയത് വലിയ വാർത്ത ആയിരിക്കുകയാണ് സോഷ്യൽ മീഡിയിൽ. മിഷ്‌ലെയുടെ വരൻ ബോബി ആണ്. ഈ വിവാഹ ആഘോഷ വേളയിൽ മുൻപന്തിയിൽ ആയിരുന്നു താരം.

ആഘോഷ വേളയിൽ അതീവ സുന്ദരിയായി ആണ് മീര എത്തിയിരിക്കുന്നത്. കൊച്ചിയിലെ സ്വാകാര്യ ഹോട്ടലിൽ വെച്ച് നടന്ന റിസ്പഷനിൽ ഒരു അതിഥി താരമായാണ് ദിലീപ് എത്തിയിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയിൽ എല്ലാം നിറയുന്നത് ഈ വിവാഹ ചിത്രങ്ങൾ ആണ്, താരം പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തിയിരിക്കുന്നത്. ക്ലാസ്മേറ്റ് എന്ന ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ ഭാര്യയായി ജെനി അഭിനയിച്ചിട്ടുണ്ട്.