മലയാളത്തിന്റെ പ്രിയ നായികയാണ് തെന്നിന്ത്യന്‍ താരം മേനക സുരേഷ്. അമ്മയെ പോല തന്നെ മകള്‍ കീര്‍ത്തിയും തെന്നിന്ത്യയിലെ ശ്രദ്ധേയയായ നായികയാണ്. മലയാളത്തിലും തമിഴകത്തും തെലുങ്കിലും ശ്രദ്ധേയ നായികയായി കീര്‍ത്തി തിളങ്ങുകയാണ്.
ബാലതാരം ആയിട്ടാണ് കീര്‍ത്തി സിനിമയിലേക്ക് എത്തിയത്. ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുബേരന് എന്ന സിനിമയിലൂടെയാണ് കീര്‍ത്തിയുടെ സിനിമാലോകത്തേക്കുള്ള എന്‍ട്രി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം റിങ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായും കീര്‍ത്തി എത്തി.
ഇപ്പോള്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി കീര്‍ത്തി മാറി. ശിവ കാര്ത്തികേയന് ചിത്രത്തിലെ നായികയായതോടെയാണ് തെന്നിന്ത്യയില്‍ കീര്‍ത്തി ഇടം പിടിച്ചത്.
ദസറയാണ് കീര്‍ത്തിയുടെ അണിയറയിലൊരുങ്ങുന്ന ചിത്രം. നാനിയാണ് ചിത്രത്തില്‍ നായകന്. വെണ്ണല എന്ന കഥാപാത്രമായിട്ടാണ് കീര്‍ത്തി എത്തുന്നത്. നാളെയാണ് ദസറി തിയ്യേറ്ററിലെത്തുന്നത്.
അതേസമയം ചിത്രത്തിലെ ചിത്രത്തിലെ ചംകീല അഗലേശി ഗാനത്തിന് ചുവടുവയ്ക്കുന്ന മേനകയും മരുമകന്റെയും വീഡിയോ വൈറലായിരിക്കുകയാണ്. മകളുടെ ഗാനത്തിന് ചുവടു വയ്ക്കുന്ന അമ്മ മേനകയുടെ വീഡിയോ വൈറലായിരിക്കുകയാണ്.
ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാന്‍സിലൂടെ മരുകനെ കൂടി പരിചയപ്പെടുത്തുകയാണ് മേനക. കീര്‍ത്തിയുടെ സഹോദരിയായ രേവതി സുരേഷിന്റെ ഭര്‍ത്താവ് ആണ് നിതിന്‍ മോഹന്‍.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…