നിരവധി ആരാധകരുള്ള ഒരു പരിപാടിയാണ് റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്ന്. നിരവധി താരങ്ങളെയാണ് ഈ പരിപാടിയിലേയ്ക്ക് എത്തിയിരിയ്ക്കുന്നതും, തങ്ങളുടെ കാര്യങ്ങൾ പറഞ്ഞിരിയ്ക്കുന്നതും. ഇന്നിപ്പോൾ അത്തരത്തിൽ ഒന്നും ഒന്നും മൂന്നിൽ അതിഥികളായി എംജി ശ്രീകുമാറും ഭാര്യ ലേഖയും ആണ് എത്തിയത്. ഈ എപ്പിസോഡിൽ എംജി ശ്രീകുമാർ പറഞ്ഞ കുറച്ചു കാര്യങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. ഭാര്യയെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്.