തീയറ്ററിൽ ചലനമുണ്ടാക്കിയില്ല, ഒടിടിയിൽ എത്തിയതോടെ ഉത്തരേന്ത്യയിൽ തരം​ഗം; താരമായി കല്യാണിയും ഫാത്തിമയും

തിയറ്ററിൽ വലിയ വിജയമായില്ലെങ്കിലും ഒടിടിയിൽ എത്തിയതോടെ ശ്രദ്ധിക്കപ്പെട്ട് ശേഷം മൈക്കിൽ ഫാത്തിമ. മലപ്പുറത്തിന്റെ സെവൻസ് ഫുട്‌ബോൾ പശ്ചാത്തലമാക്കിയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ ചിത്രം എത്തിയത്. തീയറ്ററിലെ പ്രദർശനത്തിന് ശേഷം സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസായി. ഇപ്പോൾ ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ തരംഗമായിരിക്കുകയാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 15ന് നെറ്റ്ഫ്‌ളിക്‌സിലെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിന്റെ ടോപ്പ് 10 ഇന്ത്യ ലിസ്റ്റിൽ രണ്ടാമതെത്തിയിരിക്കുകയാണ്.

ഒരു ഫുട്‌ബോൾ കമന്റേറ്ററാകാൻ സ്വപ്നം കാണുന്ന മലപ്പുറത്തുകാരി ഫാത്തിമയുടെ കഥയാണ് ചിത്രം പറയുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്,കന്നഡ, ഹിന്ദി ഭാഷകളിലായാണ് സിനിമ നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തത്. കല്യാണി പ്രിയദർശനൊപ്പം ഫെമിന, സുധീഷ്, സാബുമോൻ, ഷാജു ശ്രീധർ, മാലാ പാർവതി, അനീഷ് ജി മേനോൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാധ്യമ പ്രവർത്തകനായിരുന്ന മനു സി കുമാറായിരുന്നു സംവിധാനം.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago