ടോവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിതമാണ് മിന്നൽ മുരളി. ഈ ചിത്രത്തിലൂടെ പുതിയൊരു നായികാ കൂടി മലയാള സിനിമയിലേക്ക് കടന്ന് വരുകയാണ്. കല്യാണം കഴിഞ്ഞ് കരാട്ടെ പഠിപ്പിക്കാൻ വിടുകേലെന്ന് പറഞ്ഞപ്പോ സമ്മതിക്കാഞ്ഞതിനു തേച്ചേച്ച് പോയ അനീഷ്ക്കാമുകനെ ചാടിച്ചവിട്ടുകയും മിന്നൽ മുരളിയുടെ ഭൃംഗാദിമണികൾ പിടിച്ച് ഞെരിക്കുകയും തൽഫലമായി താഴെവീണ് പിള്ളേരുടെ മുന്നിൽ മാനം പോവാതെ നൈസായി വീണത് വിദ്യയാക്കാനുമൊക്കെ നോക്കിയ കുറുക്കൻമൂലയിലെ വൺ & ഒൺളി ട്രാവൽ ഏജന്റ് കം – മാർഷ്യൽ ആർട്സ് ബ്രൂസ്ലി ബിജിമോളായി വന്നത് ഫെമിന ജോർജ്ജാണ്.
കൊച്ചിൻ സ്വദേശിനി. 1997 ഒക്ടോബർ 26ന് കൊച്ചിയിൽ ജനിച്ചു. കൊച്ചിൻ സെന്റ് തെരേസാസ് കോളേജിൽ നിന്ന് കോളേജ് വിഭ്യാഭ്യാസവും പൂർത്തിയാക്കിയ ഫെമിന തുടർന്ന് കൊച്ചി കാക്കനാട്, രാജഗിരി സ്കൂൾ ഓഫ് മാനേജ്മെന്റ് & അപ്ലൈഡ് സയൻസിൽ നിന്ന് MBAയും കരസ്ഥമാക്കി. മിന്നൽ മുരളിയാണ് ആദ്യ സിനിമ.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…