നടനും, അവതാരകനയുമായ മിഥുൻ രമേശ് ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷകരിൽ ആശങ്ക ഉണ്ടാകുന്നത്, താരം ഹോസ്പിറ്റലിൽ നിന്നുമാണ് ഇങ്ങനൊരു വീഡിയോ പങ്കു വെച്ചത്. തനിക്ക് ഇപ്പോൾ മുഖത്തെ പാർഷ്യൽ പാ രാലിസിസ് ഉണ്ടായി എന്നാണ് താരം പറയുന്നത്. അതുപോലെ താൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണെന്നും പറയുന്നു. താരം പറയുന്നതിങ്ങനെ എനിക്ക് ബെൽസ് പാൾസി ഇപ്പോൾ ബാധിച്ചിരിക്കുകയാണ്.
ചിരിക്കുന്ന സമയത്തു മുഖം ഒരു ശകലം പോലും അനക്കാൻ കഴിയില്ല. എന്റെ കണ്ണുകൾ തന്നെ അടഞ്ഞുപോകുന്നു. ഒരു കണ്ണ് പെട്ടന്ന് അടയും, എന്നാൽ മറ്റേ കണ്ണ് അടക്കാൻ വളരെ പ്രയാസം ആണ്. അതുപോലെ ചിരിക്കാൻ പ്രയാസം. എന്റെ കണ്ണുകൾ ഇപ്പോൾ താനേ അടയുന്ന അവ്സഥയിലാണ് മിഥുൻ പറയുന്നു.
ഒരു കണ്ണ് അടക്കാൻ നല്ല ബലം എടുക്കണം, താരം വീഡിയോയിൽ നല്ല വണ്ണം ചിരിച്ചു കാണിക്കാനും, കണ്ണുകൾ അടക്കാനും കാണിക്കാൻ ശ്രമിക്കുന്നുണ്ട്, തന്റെ മുഖത്തിന്റെ ഒരു സൈഡ് ആണ് ഇപ്പോൾ പാരാലിസിസ് ആയിരിക്കുന്നത്. എന്നാൽ ഈ അവസ്ഥ മാറുമെന്നും താരം പറയുന്നുണ്ട്. ഇപ്പോൾ താരം തിരുവനന്തപുരത്തുള്ള അനന്തപുരിഹോസ്പിറ്റലിൽ ആണ്. ഇനിയും താരത്തിനെഎങ്ങനെ ആയിരിക്കുമെന്നും, മാറുമോ എന്ന് വ്യാകുലതയിൽ ആണ് ആരാധകർ ഇപ്പോൾ. അസുഖം മിഥുന്റെ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും ആരാധകർ പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…