ഒന്ന് ചിരിക്കാൻ പ്രയാസം, ഒരു കണ്ണ് അടക്കാൻ വയ്യ രോഗാവസ്ഥയുമായി മിഥുൻ 

നടനും, അവതാരകനയുമായ മിഥുൻ രമേശ് ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷകരിൽ ആശങ്ക ഉണ്ടാകുന്നത്, താരം ഹോസ്പിറ്റലിൽ നിന്നുമാണ് ഇങ്ങനൊരു വീഡിയോ പങ്കു വെച്ചത്. തനിക്ക് ഇപ്പോൾ മുഖത്തെ പാർഷ്യൽ പാ രാലിസിസ് …

നടനും, അവതാരകനയുമായ മിഥുൻ രമേശ് ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷകരിൽ ആശങ്ക ഉണ്ടാകുന്നത്, താരം ഹോസ്പിറ്റലിൽ നിന്നുമാണ് ഇങ്ങനൊരു വീഡിയോ പങ്കു വെച്ചത്. തനിക്ക് ഇപ്പോൾ മുഖത്തെ പാർഷ്യൽ പാ രാലിസിസ്  ഉണ്ടായി എന്നാണ് താരം പറയുന്നത്. അതുപോലെ താൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണെന്നും പറയുന്നു. താരം പറയുന്നതിങ്ങനെ എനിക്ക് ബെൽസ് പാൾസി ഇപ്പോൾ ബാധിച്ചിരിക്കുകയാണ്.

ചിരിക്കുന്ന സമയത്തു മുഖം ഒരു ശകലം പോലും അനക്കാൻ കഴിയില്ല. എന്റെ കണ്ണുകൾ തന്നെ അടഞ്ഞുപോകുന്നു. ഒരു കണ്ണ് പെട്ടന്ന് അടയും, എന്നാൽ മറ്റേ കണ്ണ് അടക്കാൻ വളരെ പ്രയാസം ആണ്. അതുപോലെ ചിരിക്കാൻ പ്രയാസം. എന്റെ കണ്ണുകൾ ഇപ്പോൾ താനേ അടയുന്ന അവ്സഥയിലാണ് മിഥുൻ പറയുന്നു.

ഒരു കണ്ണ് അടക്കാൻ നല്ല ബലം എടുക്കണം, താരം വീഡിയോയിൽ നല്ല വണ്ണം ചിരിച്ചു കാണിക്കാനും, കണ്ണുകൾ അടക്കാനും കാണിക്കാൻ ശ്രമിക്കുന്നുണ്ട്‌, തന്റെ മുഖത്തിന്റെ ഒരു സൈഡ് ആണ് ഇപ്പോൾ പാരാലിസിസ് ആയിരിക്കുന്നത്. എന്നാൽ ഈ അവസ്ഥ മാറുമെന്നും താരം പറയുന്നുണ്ട്. ഇപ്പോൾ താരം തിരുവനന്തപുരത്തുള്ള അനന്തപുരിഹോസ്പിറ്റലിൽ ആണ്. ഇനിയും താരത്തിനെഎങ്ങനെ ആയിരിക്കുമെന്നും, മാറുമോ എന്ന് വ്യാകുലതയിൽ ആണ് ആരാധകർ ഇപ്പോൾ. അസുഖം മിഥുന്റെ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും ആരാധകർ പറയുന്നു.