മലയാളികളുടെ പ്രിയങ്കരനായ നടൻ മിഥുൻ രമേഷ് കുറച്ചു ദിവസങ്ങൾക്കു മുൻപ് ബെൽസി പാൾസി എന്ന രോഗം പിടിപെട്ടിരുന്ന വാർത്ത പുറത്തുവിട്ടിരുന്നു. താരം തന്നെയായിരുന്നു ഈ വാർത്ത സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. താൻ ചിരിക്കുന്ന സമയം തന്റെ ഒരു കണ്ണ് തനിയെ അടയുകയും, മുഖത്തിന്റെ ഒരു ഭാഗം അനക്കാൻ കഴിയില്ല എന്നും പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ രോഗത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നടൻ.
ഞാൻ ഇപ്പോൾ രോഗത്തിന്റെ 98 % വും റിക്കവർ ആയിരിക്കുകയാണ്, ഇനിയും 2 % വും കൂടി ഓക്കേ ആകാൻ ഉണ്ട്, ഇനിയും ഫിസിയോ തെറാപ്പിയിൽ മാത്രമാണ് വിശ്വാസം, ഇനിയും ദിവസംവും ഫിസിയോ തീപ്പി ചെയ്യ്താൽ ഈ രണ്ടു ശതമാനവും മാറും എന്നതു് മിഥുൻ പറയുന്നത്. ഇപ്പോൾ മുഖത്തിന്റെ ഒരു ഭാഗം ശരിയായി. ഒരുവിധം നോർമൽ ആയിട്ടുണ്ട്
താരം തന്റെ വീഡിയോയിൽ ആണ് ഈ കാര്യം പറഞ്ഞത്, കൂടാതെ തന്റെ കുടുംബത്തോടൊപ്പം ബീച്ചിൽ പോയ് ചിത്രങ്ങളും പങ്കുവെച്ചു. താൻ പതിയെ സാധരണ ജീവിതത്തിലേക്ക് കടക്കുകയാണ്, അതിനെ എല്ലാവരുടയും പ്രാർത്ഥന വേണം , എന്ന് പറഞ്ഞുകൊണ്ടാണ് താരം ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…