ഞാൻ ലാലേട്ടനെ പോലെ ചരിഞ്ഞു നടന്നതിനാൽ ഉണ്ടായ പുകിൽ! അതിനെ മുരളി സാർ പറഞ്ഞ മറുപടി, മിഥുൻ രമേഷ്

നടനും അവതാരകനുമായ മിഥുൻ രമേഷ് ഇപ്പോൾ നടൻ മോഹൻലാലിന് കുറിച്ചും മുരളിയെ കുറിച്ചും പറഞ്ഞ വാചകങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ കടുത്ത ഒരു മോഹൻലാൽ ഫാൻ ആണ്, ആ ആരാധന കൊണ്ട് താനും അദ്ദേഹത്തെ പോലെ ചരിഞ്ഞാണ് നടന്നിരുന്നത്,എന്നാൽ ‘റൺ വേ’ എന്ന ചിത്രത്തിൽ ലാലേട്ടനെ കുറിച്ച്  മുരളി സാർ പറഞ്ഞ  വാക്കുകൾ ആണ് എന്നെ ശരിക്കും ചിന്തിപ്പിച്ചത് .

റൺവേ യിൽ ഞാൻ ലാലേട്ടന്റെ ശൈലിയിലുള്ള ആ ചരിഞ്ഞ നടത്തം ആവിഷ്ക്കരിച്ചു, എന്നാൽ ഞാൻ ലാലേട്ടനെ പോലെ ചരിഞ്ഞു നടന്നതിൽ ആ ചരിഞ്ഞ നടത്തം മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു, അവർക്ക് നിർബന്ധം ഞാൻ ലാലേട്ടനെ പോലെയുള്ള ചരിഞ്ഞ നടത്തം മാറ്റണമെന്ന്, ശരിക്കും ഒരു പുകിൽ തന്നെയാണ് ഞാൻ അദ്ദേഹത്തെ അനുകരിക്കേണ്ട എന്ന രീതിയിൽ.

ഇവർ പറയുന്നെതെല്ലാം കേട്ടിട്ട് മുരളി സാർ പറഞ്ഞു, ഓ പണ്ട് ഇവന്മാരെല്ലാം ഒരുത്തന്റെ ചരിവ് ഇതുപോലെ മാറ്റാൻ  ഒരുപാട് ശ്രമിച്ചതാണ്, എന്നിട്ടു വല്ല മാറ്റം ഉണ്ടായോ, ഇനിയും നിന്റെ ചരിവാണ് അവരുടെ പ്രശ്നം, ശരിക്കും മുരളി സാർ പറഞ്ഞതിനെ കുറിച്ച് ഇന്നും ഞാൻ ചിന്തിക്കാറുണ്ട്, ആദ്യം ഇതാരെ കുറിച്ചാണ് പറയുന്നതെന്ന് മനസിലായില്ല, പിന്നെ ആണ് പിടികിട്ടിയത്. എന്തും വെട്ടിത്തുറന്നു പറയുന്ന പൃകൃതം ആയിരുന്നു അദ്ദേഹത്തിന്റെ മിഥുൻ രമേഷ് പറയുന്നു.

 

Suji