മലയാളത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി മിയ ജോര്‍ജ്ജ്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം അമ്മയായ ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വെളള ബനിയനും ജീന്‍സും ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് നടി പങ്കുവച്ചത്. അമ്മയായ ശേഷം മിയ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരെല്ലാം പറയുന്നത്.
‘ഞാന്‍ മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോള്‍ വൈഫൈ ഉണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ ഫോണ്‍ പരിശോധിക്കാറുണ്ട്.. ഇത് ഞാന്‍ മാത്രമാണോ അതോ എല്ലാവരും ചെയ്യാറുണ്ടോ?..’, എന്നാണ് ചിത്രങ്ങളോടൊപ്പം മിയ കുറിച്ചത്.
സിനിമയില്‍ വീണ്ടും സജീവമാകണമെന്നും ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങളെ പ്രതീക്ഷിക്കുകയാണെന്നും ആരാധകലോകം പറയുന്നു. ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തിയ ‘പ്രണയ വിലാസ’മാണ് മിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…