സോഷ്യൽ മീഡിയയിൽ തരംഗമായി നടി മിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.. വെളള ബനിയനും ജീൻസും ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് നടി ഇൻസ്റ്റയിൽ പങ്കുവെച്ചത്. “ഞാൻ മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോൾ വൈഫൈ ഉണ്ടോ എന്നറിയാൻ ഇടയ്ക്കിടെ ഫോൺ പരിശോധിക്കാറുണ്ട്.. ഇത് ഞാൻ മാത്രമാണോ അതോ എല്ലാവരും ചെയ്യാറുണ്ടോ? എന്നാണ് ചിത്രങ്ങൾക്കൊപ്പം മിയ കുറിച്ചത്. അച്ചായത്തി കുട്ടി അടിപൊളിയായിട്ടുണ്ട്, അമ്മയായ ശേഷം കൂടുതൽ ചെറുപ്പമായല്ലോ എന്നൊക്കെയാണ് ചിത്രങ്ങൾക്ക് വരുന്ന കമന്റുകൾ.
ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തിയ ‘പ്രണയ വിലാസ’മാണ് മിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ഏക മലയാള ചിത്രം. അതും അതിഥി വേഷത്തിലാണ് അഭിനയിച്ചത്. കഴിഞ്ഞ വർഷവും നടി മലയാള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ല. വിക്രം നായകനായെത്തിയ കോബ്രയാണ് 2022ൽ മിയ അഭിനയിച്ച ഒരേയൊരു സിനിമ. ഈ വർഷം ദ് റോഡ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…