മകന് ഫോൺ വാങ്ങി കൊടുത്തു, കിടപ്പാടം നഷ്ട്ടപെട്ടു കുടുംബം ഇപ്പോൾ പെരുവഴിയിൽ

ഇന്നത്തെ കാലത് സ്മാർട്ട് ഫോണിന്റെ ഉപയോഗം വളരെ കൂടി വരുന്ന കാലം ആണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇന്ന് മൊബൈൽ ഫോണ് അടിമകൾ ആണ്. മകന് ഫോൺ നൽകി അതിന്റെ വിനയായി കുടുംബം നഷ്ട്ടപെട്ടു തെരുവിലേക്കിറങ്ങിയ ഒരു കുടുംബത്തിന്റെ കഥയാണ് ഇത്. പ്ലസ് ടൂ പാസായ തന്റെ മകന് സമ്മാനമായി ബൈക്ക് വേണമെന്നായിരുന്നു പറഞ്ഞിരുന്നത് എന്നാല്‍ കൂലിപ്പണിക്ക് പോകുന്ന അച്ഛനു ബൈക്ക് വാങ്ങിക്കൊടുക്കാനുള്ള സാമ്പത്തിക സ്ഥിതി ആല്ലായിരുന്നു ഒടുവില്‍ ബൈക്ക് എന്നതില്‍ നിന്നും സ്മാര്‍ട്ട്‌ ഫോണില്‍ എത്തിച്ചു മകന്റെ ഇസ്ജ്ടം നടക്കട്ടെ എന്ന ചിന്തയില്‍ അച്ഛന്‍ ഫോണ്‍ വാങ്ങിക്കൊടുത്തു ദിവസങ്ങള്‍ക്കു ശേഷം സോഷ്യല്‍ മീഡിയയിലൂടെ മകന്‍ സൌദിയിലെ ഒരു ഹോം നഴ്സുമായി സൌഹൃദതിലായി

ഒരുപാട് നാളത്തെ സൌഹൃദത്തിനു ശേഷം യുവതി പ്ലസ് ടൂ പഠിക്കുന്ന തന്റെ കൂട്ടുകാരന് നാല്‍പതിനായിരം രൂപ അയച്ചുകൊടുത്തു ശേഷം ഹോം നഴ്സ് നാട്ടിലെത്തി ഇരുവരും ചേര്‍ന്ന് ബംഗ്ലൂരിലേക്ക് പോയി മൂന്നു മാസം യാതൊരു വിവരവും ഇവരെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല മൂന്നു മാസത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു എന്നാല്‍ ഹോം നേഴ്സിനു തന്റെ പണം തിരികെ വേണമെന്നായി പണം തിരിച്ചു കൊടുക്കാന്‍ കഴിയാതെ യുവാവ് നാട്ടില്‍ എത്തി ഈ സമയം ഹോം നേഴ്സ് പ്ലീസ്സില്‍ ക്രിമിനല്‍ കുറ്റത്തിന് പരാതി നല്‍കി.

അങ്ങനെ യുവാവിനെ മൂന്നു മാസം ജയിലില്‍ അടച്ചു സ്വന്തം മകനെ ജാമ്യത്തില്‍ ഇറക്കാന്‍ നിവൃത്തി യില്ലാതെ ആ അച്ഛനും കുടുംബത്തിനും കിടപ്പാടം വിക്കേണ്ടിവന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണിത് എന്ത് കണ്ടാലും ഉടനെ അതില്‍ ചാടി വീഴുകയും കുട്ടികള്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്ക് ഫോണ്‍ കൊടുക്കയും ചെയ്യുന്ന മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുക ഇങ്ങനെയൊരു അവസ്ഥ ഇനിയാര്‍ക്കും വരാതിരിക്കട്ടെ നഷ്ട്ടപ്പെട്ടിട്ടു പറഞ്ഞിട്ട് കാര്യം ഇല്ല ഇവിടെ കിടപ്പാടം നഷ്ട്ടപ്പെടുത്തിയത് വെറുമൊരു മൊബൈല്‍ ഫോണ്‍ ആണെന്ന് ഓര്‍ക്കണം ഇത് നമ്മുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കും സൂക്ഷിക്കുക ഒരു പ്രായം വരെ കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കാതിരിക്കുക ഇല്ലെങ്കില്‍ അവര്‍ അതില്‍ അടിമപ്പെട്ടു പോകും പിന്നെ തിരികെ വരാന്‍ ഒരുപാട് സമയം എടുക്കും സ്മാര്‍ട്ട്‌ ഫോണില്‍ ഇന്ന് നമുക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്ത ഒരുപാട് സംഭവങ്ങള്‍ നടക്കുന്നുണ്ട് മാതിപിതാക്കള്‍ സൂക്ഷിക്കുക.

Krithika Kannan