പ്രേഷകരെല്ലാം ഉറ്റുനോക്കുന്ന ഒരു ചിത്ര൦ തന്നെയാണ് മോഹൻലാൽ നായകൻ ആയ ‘മലൈ കോട്ടൈ വാലിബൻ’ , ലിജോ പെല്ലിശ്ശേരി ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ, കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പാക്കപ്പ് വീഡിയോ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആയിരുന്നു. ഈ ഒരു ആഘോഷത്തിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഈ പാക്ക്പ്പ് ആഘോഷത്തിൽ ലിജോയും തന്റെ കൂടെ പ്രവർത്തിച്ചവർക്കും, അഭിനേതാക്കൾക്കും, നന്ദി പറയുകയും, ഒപ്പം പാക്ക് അപ്പ് പറയുകയും ചെയ്യ്തു, ഈ സിനിമ എല്ലാവർക്കും അഭിമാനികാം കഴിയുന്ന ഒന്ന് തന്നെയാണ് എന്നാണ് ലിജോ ഈ പാക്കപ്പ് വേളയിൽ പറഞ്ഞതും.
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവതാരകന് എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…