നിങ്ങൾക്ക് എന്ത് ചോദ്യം വേണമെങ്കിലും ചോദ്യക്കാം! എന്നാൽ എന്ത് മറുപടി തരണമെന്ന് തീരുമാനിക്കുന്നത് താൻ ആണ്; മോഹൻലാൽ 

Follow Us :

ആരാധകർ കാത്തിരിക്കുന്ന ഒരു  മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ, അഭിമുഖങ്ങളിൽ പോലും വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങൾ തന്നോട് ചോദിക്കാറുണ്ട്, ഇപ്പോൾ അതിനെ കുറിച്ച് തുറന്നു പറയുകയാണ് മോഹൻലാൽ, ചില സമയങ്ങളിൽ അഭിമുഖങ്ങളിൽ തന്നോട് താൻ പോലുമറിയാത്ത ചില പേർസണൽ ചോദ്യങ്ങൾ ചോദിക്കാറുണ്ട്, എന്നാൽ തനിക്ക് തന്റെ വ്യക്തിജീവിതത്തെക്കാൾ കൂടുതൽ സിനിമയിൽ താൻ എന്താണെന്ന് പറയാൻ ആണ് ആഗ്രഹിക്കുന്നത് മോഹൻലാൽ പറയുന്നു

നിങ്ങൾക്ക് എന്ത് ചോദ്യം വേണമെങ്കിലും ചോദിക്കാം എന്നാൽ എന്ത് മറുപടി നല്കണമെന്നുള്ളത് എന്റെ തീരുമാനമാണ്. ഞാൻ സിനിമയിൽ വരുന്ന സമയത്തുള്ള അഭിമുഖങ്ങളിൽ ഇങ്ങനെയുള്ള ചോദ്യങ്ങൾ ഉണ്ടാവില്ല, ഇന്ന് പല ചോദ്യങ്ങളാണ് ഇപ്പോൾ നമ്മളോട് ചോദിക്കുന്നത് എന്നാൽ എനിക്ക് വ്യക്തിപരമല്ലാതെ സിനിമയെ കുറിച്ച് അലെങ്കിൽ എന്നിലെ നടനെ കുറിച്ച് പറയാൻ ആണ് ഇഷ്ട്ടം. അന്നൊരു കുടുംബപ്പോലെ ആണ് അതുകൊണ്ടു അവർക്ക് നമ്മളെ പറ്റി നന്നായി അറിയാം

അതുകൊണ്ടു അന്ന് ഇന്നത്തെ അഭിമുഖങ്ങളിൽ ചോദിക്കുന്ന ചോദ്യമുണ്ടാകില്ല, ഇപ്പോൾ ചോദിക്കുന്ന ചോദ്യം ശരിയല്ല എന്നല്ല ഞാൻ പറയുന്നത്, നിങ്ങൾ ചോദിക്കുന്നത് നിങ്ങളുടെ ഇഷ്ട്ടം എന്നാൽ അതിനെ എന്റേതായ  തീരുമാനം ഉണ്ട് ,