ലിജോ,മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’ ഇപ്പോൾ ചിത്രത്തിലെ തന്റെ യാത്രകളെ കുറിച്ച് വിശദീകരിക്കുകയാണ് നടൻ മോഹൻലാൽ, മരുഭൂമിയിലെ പൊടിക്കാറ്റ് തിരമാല പോലെ അടിച്ചു വീശുമ്പോൾ ഞങ്ങൾ തലമുഴുവനും തുണി ഇട്ടു മറയ്ക്കുമായിരുന്നു. കൊടുംതണുപ്പിൽ എല്ലാവരും മൂടി പുതുച്ചു നിൽകുമ്പോൾ താൻ മാത്രം തന്റെ മുണ്ടു മാത്രംകൊണ്ടു പുതുച്ചു നിൽക്കേണ്ടി വന്നു, വാലിബൻ എന്റെ ജീവിതത്തിലെ ഒരു സിനിമ മാത്രമല്ല എന്റെ ജീവിതം കടന്നുപോയ ഒരു പുതുവഴികൂടിയാണ് മോഹൻലാൽ പറയുന്നു
ജയ്സൽ മേർ എന്ന പട്ടണം കേൾക്കുമ്പോൾ അവിടെ ഉള്ള പൊടിക്കാറ്റിന്റെ ഓർമകൾ വരും ശരിക്കും ഭയം അതാണ്. നൂറ്റാണ്ടുകൾ പഴക്കുമുള്ള ഒരു കോട്ട. ഇടുങ്ങിയ വഴികളും, വരാന്തകളുമാണ് ഉള്ളത്, അതിൽ വലുപ്പം കുറഞ്ഞ മുറികളും, കൂടെ അഭിനയിക്കുന്നത് രണ്ടായിരം പേര്, അവരിൽ കൂടുതലും വിദേശികൾ, ശരിക്കും വേറെ ഏതോ ലോകത്തു ജീവിക്കുകയാണെന്നാണ് തോന്നിപ്പോയത്, താൻ ഒരുപാടു സിനിമകളിൽ പല ദേശത്തും സ്ഥലത്തും പോയിട്ടുണ്ട് എന്നാൽ ഇത് വലിയ ഒരു അനുഭവം
ഇതിൽ എനിക്ക് ഒരുതരം വസ്ത്രം മാത്രമേ ഉള്ളൂ, അത് കുറെ ഉണ്ട്, അതിരാവിലെ തന്നെ ആ വേഷവും, മേക്കപ്പും, മുടിയും, മേക്കപ്പിനെ തന്നെ ഒരുപാട് സമയം വേണം, എന്റെ സുഹൃത്തുക്കൾ ആരും അവിടെ ഉണ്ടായില്ല, വാലിബൻ എന്ന കഥപാത്രം ജീവിച്ച അതെ സഥലത്തു ഞാനും ജീവിക്കുവായിരുന്നു, ശരിക്കും ഒരു ഒറ്റപ്പെടൽ ആയിരുന്നു മോഹൻലാൽ പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…