മോഹൻലാൽ ചിത്രങ്ങളിൽ വലിയ പ്രേഷക സ്വീകാര്യത ലഭിക്കാതെ പോയ ചിത്രങ്ങളിൽ ഒന്നാണ് ഒടിയൻ, അങ്ങനൊരു ചിത്രം പരാചയപെടാൻ മെയിൻ കാരണം അതിന്റെ ഹൈപ്പ് ആയിരുന്നു, അതുപോലെ ഒരു ഹൈപ്പ്ആണ് വാലിബനിലും, എന്നാൽ അതിൽ ആശങ്ക ഉണ്ടോ എന്ന ചോദ്യത്തിനാണ് മോഹൻലാൽ ഇങ്ങനൊരു മറുപടി നൽകുന്നത്. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിലാണ് അവതാരകന്റെ ഈ ചോദ്യവും നടന്റെ ഉത്തരവും. ഒരിക്കലും താൻ ഒടിയൻ ഒരു മോശസിനിമയായി കണ്ടിട്ടില്ല മോഹൻലാൽ പറയുന്നു.
പിന്നെ ആ ചിത്രം എന്തുകൊണ്ട് ഓടിയില്ല എന്നുളത് ഒരു പഠനം നടത്തേണ്ടത് ഉണ്ട്, വാലിബനും, ഒടിയനും രണ്ടു സിനിമയാണ്, എന്നാൽ ഒടിയനെ ഞാൻ മോശസിനിമ ആയി ചിത്രീകരിച്ചിട്ടില്ല. പിന്നെ പ്രേഷകരുടെ ഇഷ്ടം നമ്മൾക്ക് പറയാൻ കഴിയില്ലല്ലോ. പിന്നെ ചില സിനിമകളെ ഇഷ്ട്ടമാകാതിരിക്കാനുള്ള സമയമാണല്ലോ ഇപ്പോൾ ഉള്ളത്. ഞാൻ ഒരു മോശമായി അതിനെ പറഞ്ഞതല്ല, ഒരു മാജിക്കിന്റെ കഥയാണ് ഒടിയൻ പറയുന്നത്
അതിൽ ഹ്യുമർ ഇമോഷന്സും ഉണ്ട്, പക്ഷെ സിനിമ ഓടിയില്ല അതിനെ കുറിച്ച് ഒരു പഠനം നടത്തേണ്ടത് ഉണ്ട്. ചിലപ്പോൾ അതിന്റെ ക്ളൈമാക്സ് ശരിയാകാഞ്ഞിട്ടായിരിക്കും, എന്തോ ഒരു കുഴപ്പമുണ്ട്, വലിബാനു൦ അങ്ങനെ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല മോഹൻലാൽ പറയുന്നു
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…