വിനായകചതുർത്തി ആഘോഷമാക്കി മോഹൻലാലും കുടുംബവും, തന്റെ വീടെല്ലാം പൂക്കളാൽ അലങ്കരിച്ച് തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറിയാണ് താരം വിനായകചതുർത്തിആഘോഷിക്കുന്നത്, കൂടാതെ ആരാധകർക്ക് വിനായകചതുർത്തി ആശംസകളും നേർന്നെത്തി, താരം ഗണപതി വിഗ്രഹം പിടിച്ചു നിൽക്കുന്ന ചിത്രവും ആശംസകൾക്ക് ഒപ്പം പങ്ക് വെക്കുക ഉണ്ടായി. കൂടാതെ ഇപ്പോൾ താരം താൻ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കിലാണ്.
ബറോസ് ഒരു ചരിത്രമാകാൻ സാധ്യത ഉള്ള ഒരു സിനിമയാണെന്ന് അടിവരയിട്ടു പറയുന്നതാണ് ലാലേട്ടന്റ്യും ആന്റണിയുടെയും പുതിയ അഭിമുഖങ്ങൾ കണ്ടാൽ തോന്നുന്നത്.. ഈജിപ്തിൽ നിന്ന് സൗദി അറേബ്യയിൽ നിന്ന് സ്പാനിഷ് പോർട്ടുഗൽ ചൈനീസ് റിലീസ് അങ്ങനെ ആഗോള തലത്തിൽ ഒരു വൈഡ് റിലീസ് തന്നെ ഈ സിനിമയുടെ മൂല്യം ഉയർത്താൻ സാധ്യത ഉള്ളതാണ് എന്ന് തോന്നും. മോഹൻലാൽ എന്ന മനുഷ്യന്റെ ഇത്രെയും വർഷത്തെ സ്പീരിയൻസ് തരുന്ന കോൺഫിഡൻസ് ചെറുതൊന്നുമല്ല. അത് മാത്രമല്ല , ഓടിയനിലും, മരക്കാരിലും പോലും കാണാത്ത ഒരു പ്രത്യേക കോൺഫിഡൻസ് ലാലേട്ടന്റെ എല്ലാ അഭിമുഖങ്ങളിലും സ്പഷ്ടമാണ് .. പാൻസ് ലാബെരിൻത്തൊക്കെ പോലെ ഒരു സ്പാനിഷ് അത്ഭുതമാകട്ടെ , ഇന്ത്യയുടെ, മലയാളത്തിന്റെ തന്നെ അഭിമാനമാകട്ടെ ബറോസ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…