ആരാധകർ ഒരുപാട് നെഞ്ചിലേറ്റുന്ന നിമിഷമാണ് മമ്മൂട്ടിയും , മോഹൻലാലും ഒത്തുകൂടുന്ന നിമിഷം, ഇപ്പോൾ അങ്ങനൊരു നിമിഷമാണ് ആരാധകർ ഏറ്റടുക്കുന്നതും, വനിതാ ഫിലിംസ് അവാർഡിന്റെ വേദിയിൽ മോഹൻലാൽ മമ്മൂട്ടിക്ക് സ്നേഹ ചുംബനം നൽകുന്ന വീഡിയോയും, ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഇതൊരു ഹൃദ്യമായ നിമിഷമെന്നാണ് ആരധകർ പറയുന്നത്, വലിയ ഒരു കടം വീട്ടലിന്റെ കഥ പറഞ്ഞുകൊണ്ടാണ് മോഹൻലാൽ കാര്യം പറഞ്ഞത്.
ഞാൻ ഇച്ചാക്കക്ക് ഒരു മുത്തം നൽകണോ, മോഹൻലാൽ എന്ന് ചോദിക്കുന്നത് ഈ വീഡിയോയിൽ കാണാം, അപ്പോൾ വേദിയിലിരിക്കുന്ന ആരാധകർ വേണമെന്ന് കരങ്ങൾ കൊട്ടികൊണ്ടു പറയുന്നുമുണ്ട്, ഇതാ ഇച്ചാക്കക്ക് ലാലുവിന്റെ സ്നേഹ ചുംബനം എന്നാണ് ആരാധകർ പറയുന്നതും, ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇരുവരുടയും സ്നേഹം ചുംബനമാണ് വൈറലാകുന്നത്
ഈവർഷത്തെ മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടിക്ക് നടൻ മോഹൻലാൽ ആയിരുന്നു നൽകിയത്, ഈ ഒരു സന്തോഷ മുഹൂർത്തത്തിൽ ആയിരുന്നു ഇങ്ങനൊരു ഹൃദ്യമായ നിമിഷം, ഇങ്ങനൊരു ഭാഗ്യ൦ തനിക്ക് ഉണ്ടായതിൽ മോഹൻലാൽ നന്ദിയും പറഞ്ഞു ,തിരിച്ചു മമ്മൂട്ടി മുത്തം നൽകുന്ന ചിത്രവും വീഡിയോയും ആരാധകർ പങ്കുവെച്ചിട്ടുണ്ട്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…