ഇച്ചാക്കയ്ക്ക്  ലാലുവിന്റെ സ്നേഹം ചുംബനം! ഇതൊരു ഹൃദ്യമായ നിമിഷമെന്ന് ആരാധകർ 

ആരാധകർ ഒരുപാട് നെഞ്ചിലേറ്റുന്ന നിമിഷമാണ് മമ്മൂട്ടിയും , മോഹൻലാലും ഒത്തുകൂടുന്ന നിമിഷം, ഇപ്പോൾ അങ്ങനൊരു നിമിഷമാണ് ആരാധകർ ഏറ്റടുക്കുന്നതും, വനിതാ ഫിലിംസ് അവാർഡിന്റെ വേദിയിൽ മോഹൻലാൽ മമ്മൂട്ടിക്ക് സ്നേഹ ചുംബനം നൽകുന്ന വീഡിയോയും, ചിത്രങ്ങളുമാണ്…

ആരാധകർ ഒരുപാട് നെഞ്ചിലേറ്റുന്ന നിമിഷമാണ് മമ്മൂട്ടിയും , മോഹൻലാലും ഒത്തുകൂടുന്ന നിമിഷം, ഇപ്പോൾ അങ്ങനൊരു നിമിഷമാണ് ആരാധകർ ഏറ്റടുക്കുന്നതും, വനിതാ ഫിലിംസ് അവാർഡിന്റെ വേദിയിൽ മോഹൻലാൽ മമ്മൂട്ടിക്ക് സ്നേഹ ചുംബനം നൽകുന്ന വീഡിയോയും, ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഇതൊരു ഹൃദ്യമായ നിമിഷമെന്നാണ് ആരധകർ പറയുന്നത്, വലിയ ഒരു കടം വീട്ടലിന്റെ കഥ പറഞ്ഞുകൊണ്ടാണ് മോഹൻലാൽ കാര്യം പറഞ്ഞത്.

ഞാൻ ഇച്ചാക്കക്ക് ഒരു മുത്തം നൽകണോ, മോഹൻലാൽ   എന്ന് ചോദിക്കുന്നത്  ഈ വീഡിയോയിൽ കാണാം, അപ്പോൾ വേദിയിലിരിക്കുന്ന ആരാധകർ വേണമെന്ന് കരങ്ങൾ കൊട്ടികൊണ്ടു പറയുന്നുമുണ്ട്, ഇതാ ഇച്ചാക്കക്ക് ലാലുവിന്റെ സ്നേഹ ചുംബനം എന്നാണ് ആരാധകർ പറയുന്നതും, ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇരുവരുടയും സ്നേഹം ചുംബനമാണ് വൈറലാകുന്നത്

ഈവർഷത്തെ മികച്ച നടനുള്ള പുരസ്‌കാരം നടൻ മമ്മൂട്ടിക്ക് നടൻ മോഹൻലാൽ ആയിരുന്നു നൽകിയത്, ഈ ഒരു സന്തോഷ മുഹൂർത്തത്തിൽ ആയിരുന്നു ഇങ്ങനൊരു ഹൃദ്യമായ നിമിഷം, ഇങ്ങനൊരു ഭാഗ്യ൦ തനിക്ക് ഉണ്ടായതിൽ മോഹൻലാൽ നന്ദിയും പറഞ്ഞു ,തിരിച്ചു മമ്മൂട്ടി മുത്തം നൽകുന്ന ചിത്രവും വീഡിയോയും ആരാധകർ പങ്കുവെച്ചിട്ടുണ്ട്