നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള മോഹൻലാൽ നായകനായ ‘എമ്പുരാൻ ‘ ഇപ്പോൾ പ്രേക്ഷകർ പ്രതീഷയോടു കാത്തിരിക്കുന്ന ചിത്രം തന്നെയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം ആണ് ഈ ചിത്രം. പൃഥ്വിരാജു൦, മോഹൻലാലും വീണ്ടും ഒന്നിച്ചു ചേരുമ്പോൾ ഈ ചിത്രം വമ്പൻ ഹിറ്റ് തന്നെയായിരിക്കും എന്നാണ് ഇപ്പോൾ റിപോർട്ടുകൾ പുറത്തുവരുന്നത്. അതുപോലെ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ലൂസിഫറിന്റെ സ്റ്റണ്ട് രംഗങ്ങൾ എല്ലാം തന്നെ വളരെ പ്രേക്ഷക ശ്രെദ്ധ [പിടിച്ചു പറ്റിയ ഒന്നായിരുന്നു.
ഈ ചിത്രത്തിലെ രണ്ടു സ്റ്റണ്ട് രംഗങ്ങൾ സൃഷ്ട്ടിച്ച കൊറിയോഗ്രാഫർ സിൽവ തന്നെയാണ് എംമ്പുരാനിലും ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ലൂസിഫറിനേക്കാൾ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് എം പുരാനിലും സിൽവ ഒരുക്കിയിരിക്കുന്നത്, ഇത് സിൽവയുടെ രണ്ടാം ഊഴം. ഈ ഒരു സംഭവത്തോടെ ആരാധകരുടെ പ്രതീക്ഷകൾ ഇപ്പോൾ വാനോളം ഉയർന്നിരിക്കുകയാണ്.
ചിത്രത്തിന്റെ ചായാഗ്രഹകൻ സുജിത് ആണ് കഴിഞ്ഞ ദിവസം ലൊക്കേഷനിൽ സിൽവ എത്തിച്ചേർന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. സുജിത് തന്നെയാണ് എമ്പുരാന്റെയും ചായാഗ്രഹണം നടത്തുന്നത്, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനുകൾ കുറച്ചു മാസം കൊണ്ട് വളരെ വേഗത്തിൽ നടത്തികൊണ്ടരിക്കുകയാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…