ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തിക്കൊണ്ടു ‘എംമ്പുരാനി’ൽ ത്രസിപ്പിക്കുന്ന  ആക്ഷൻ രംഗങ്ങൾ! ഇത് സിൽവയുടെ രണ്ടാംമൂഴം 

നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള മോഹൻലാൽ നായകനായ ‘എമ്പുരാൻ ‘ ഇപ്പോൾ പ്രേക്ഷകർ പ്രതീഷയോടു കാത്തിരിക്കുന്ന ചിത്രം തന്നെയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം ആണ് ഈ ചിത്രം. പൃഥ്വിരാജു൦, മോഹൻലാലും വീണ്ടും ഒന്നിച്ചു ചേരുമ്പോൾ ഈ…

നടൻ പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള മോഹൻലാൽ നായകനായ ‘എമ്പുരാൻ ‘ ഇപ്പോൾ പ്രേക്ഷകർ പ്രതീഷയോടു കാത്തിരിക്കുന്ന ചിത്രം തന്നെയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗം ആണ് ഈ ചിത്രം. പൃഥ്വിരാജു൦, മോഹൻലാലും വീണ്ടും ഒന്നിച്ചു ചേരുമ്പോൾ ഈ ചിത്രം വമ്പൻ ഹിറ്റ് തന്നെയായിരിക്കും എന്നാണ് ഇപ്പോൾ റിപോർട്ടുകൾ പുറത്തുവരുന്നത്. അതുപോലെ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ലൂസിഫറിന്റെ സ്റ്റണ്ട് രംഗങ്ങൾ എല്ലാം തന്നെ വളരെ പ്രേക്ഷക ശ്രെദ്ധ [പിടിച്ചു പറ്റിയ ഒന്നായിരുന്നു.

ഈ ചിത്രത്തിലെ രണ്ടു സ്റ്റണ്ട് രംഗങ്ങൾ സൃഷ്ട്ടിച്ച കൊറിയോഗ്രാഫർ സിൽവ തന്നെയാണ് എംമ്പുരാനിലും ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ലൂസിഫറിനേക്കാൾ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് എം പുരാനിലും സിൽവ ഒരുക്കിയിരിക്കുന്നത്, ഇത് സിൽവയുടെ രണ്ടാം ഊഴം. ഈ ഒരു സംഭവത്തോടെ ആരാധകരുടെ പ്രതീക്ഷകൾ ഇപ്പോൾ വാനോളം ഉയർന്നിരിക്കുകയാണ്.

ചിത്രത്തിന്റെ ചായാഗ്രഹകൻ സുജിത് ആണ് കഴിഞ്ഞ ദിവസം ലൊക്കേഷനിൽ സിൽവ എത്തിച്ചേർന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. സുജിത് തന്നെയാണ് എമ്പുരാന്റെയും ചായാഗ്രഹണം നടത്തുന്നത്, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനുകൾ കുറച്ചു മാസം കൊണ്ട് വളരെ വേഗത്തിൽ നടത്തികൊണ്ടരിക്കുകയാണ്.