രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായ തരുൺ മൂർത്തിയുടെ പുതിയ സിനിമ അനൗൺസ് ചെയ്തു. അനൗൺസ്മെന്റ് പോസ്റ്റർ സംവിധായകൻ തരുൺ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ചിത്രത്തിൽ നായകനായി മോഹൻലാൽ എത്തുന്നു എന്നുള്ളാണ് ഏറ്റവും വലിയ പ്രത്യേകത. മോഹൻലാലിന്റെ 360-ാമത്തെ സിനിമ കൂടിയാണ് ഇത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെയാണ് തരുൺ മൂർത്തി ശ്രദ്ധേയനാകുന്നത്. വ്യത്യസ്തമായ രീതിയിൽ രണ്ട് ചിത്രങ്ങളും അണിയിച്ചൊരുക്കാൻ തരുണിന് സാധിച്ചിരുന്നു. മോഹൻലാലിനെ വെച്ച് സിനിമ എടുക്കാൻ തയാറെടുക്കുകയാണെന്ന് തരുൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ശീലങ്ങൾ മാറ്റി യുവ സംവിധായകർക്കൊപ്പം മോഹൻലാൽ എത്തുമ്പോൾ ആരാധകർക്കും ആവേശമാണ്. സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…