മലയാള സിനിമയിലെ ഹിറ്റ് മേക്കർ ആയ ജോഷിയുടെ പുതിയ ചിത്രത്തിൽ നടന വിസ്മയം മോഹൻലാൽ എത്തുന്നു എന്നുള്ള വാർത്ത ആരാധകർക്ക് സന്തോഷം നല്‍കിയിരിക്കുകയാണ്, ‘റമ്പാൻ’ ആണ് ചിത്രത്തിന്റെ പുതിയ പേര്, ഇപ്പോൾ ഈ ചിത്രത്തിലേക്ക് നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി ബി നായർ അരങ്ങേറ്റം കുറിക്കുകയാണ്, ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാലിൻറെ മകൾ ആയാണ് ഈ താരപുത്രിയും എത്തുന്നത്.
കല്യാണിയുടെ ആദ്യ മലയാള ചിത്രമാണ് റമ്പാൻ, റീൽസുകളിലൂടെ ശ്രെദ്ധേയമായ താരമാണ് കല്യാണി ,സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്, ഈ ചിത്രത്തിൽ കല്യാണിയുടെ കഥപാത്രം എല്ലാവിധ തരികിടകളുമുള്ള ഒരു അച്ഛന്റെ തരികിടയായ മകൾ ആയിട്ടാണ് എത്തുന്നത്.
തന്റെ മനസിൽ മോഹൻലാലിൻറെ മകൾ ആയി എത്തുന്നത് പുതുമുഖം വേണമെന്നുമുള്ള ചിന്തുണ്ടായിരുന്നു, കുറേപേര്‍ താൻ നോക്കിയെന്നും അവസമാണ് ബിന്ദു പണിക്കരുടെയും , സായികുമാറിന്റെയും മകൾ കല്യാണിയെ മനസിൽ വന്നതെന്ന് കഥകൃത്ത് ചെമ്പൻ വിനോദ് പറയുന്നു. ഈ ഒരു ചിത്രത്തിൽ മോഹൻലാലിന്റെ മകൾ ആയി വരുക യെന്നത് എന്റെ വലിയ സ്വപ്നമാണ്, എല്ലാത്തിനും നന്ദി എന്നാണ് കല്യാണി പറയുന്നത്
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…