Categories: Film News

മോഹൻലാലിന്റെ മകനായി റോഷൻ മേക പ്രതീക്ഷിച്ചത് വിജയ് ദേവരകൊണ്ടയെ

മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രമായ വൃഷഭയില്‍ തെലുങ്ക് യുവനടൻ റോഷൻ മേകയും വേഷമിടും. മോഹൻലാല്‍ അച്ഛനായി എത്തുന്ന ചിത്രത്തില്‍ മകന്റെ വേഷമാണ് റോഷൻ മേക അവതരിപ്പിക്കുന്നത്. ഈ വേഷത്തിലേക്ക് വിജയ് ദേവരകൊണ്ട എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നതാണ്. ബാലതാരമായി വെളളിത്തിരയില്‍ എത്തിയ റോഷൻ മേക പ്രശസ്ത തെലുങ്ക് താരങ്ങളായ ശ്രീകാന്തിന്റെയും ഓഹയുടെയും മകനാണ്.

Mohanlal

മോഹൻലാല്‍ ചിത്രമായ വില്ലനില്‍ ശ്രീകാന്ത് സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കരണ്‍ജോഹര്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ഷനായ കപൂറും വൃഷഭയില്‍ നായികയാണ്. പ്രശസ്ത ബോളിവുഡ് നടൻ സ‌ഞ്ജയ് കപൂറിന്റെ മകളായ ഷനായ സഹസംവിധായിക കൂടിയാണ്. ബ്രിട്ടീഷ് നടിയും ബോളിവുഡ് ഗായികയുമായ സഹ്‌റ എസ്. ഖാൻ ആണ് വൃഷഭയിലെ നായിക.

വൃഷഭയിൽ റോഷന്റെ നായികയായാണ് ഷനായ കപൂർ എത്തുന്നത്. സിമ്രാൻ, ശ്രീകാന്ത്, ഗരുഡ റാം എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന മറ്റു പ്രമുഖ താരങ്ങള്‍. പ്രശസ്ത സംഗീത സംവിധായകൻ ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Roshan Meka

ഏക്താ കപൂറിന്റെ ഉടമസ്ഥതയിലെ ബാലാജി ടെലിഫിലിംസിനോടൊപ്പം എ.വി.എസ് സ്റ്റുഡിയോയും കണക്‌ട് മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണ ബഡ്ജറ്റ് 200 കോടി ആണ്. ഈ മാസം അവസാനം ലണ്ടനില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ആക്ഷൻ എന്റര്‍ടെയ്നറായിരിക്കും വൃഷഭ’.

Vijay Deverakonda

 

Aswathy

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago