നേരിന്റെ മഹാവിജയം, ഇനി മലൈക്കോട്ടെ വാലിബന്റെ രാജകീയ വരവ്…. മോഹൻലാൽ ആരാധകർ വലിയ ആഘോഷത്തിലാണ്. ആ സന്തോഷം ഇരട്ടിക്കുന്ന ഒരു റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. . മോഹൻലാലിനെ നായകനാക്കി ബ്ലസിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ആലോചനകൾ നടക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. ഭ്രമരവും തന്മാത്രയും പ്രണയവും പോലെ മോഹൻലാലിലെ നടനെ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള സംവിധായകരിൽ ഒരാളാണ് ബ്ലസി.
ബ്ലസിയുടെ പുതിയ ഒരു ചിത്രത്തിൽ മോഹൻലാൽ നായകനായേക്കും എന്ന് നിർമാതാവ് പി കെ സജീവ് അഭിമുഖത്തിൽ പറഞ്ഞുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതോടെ വലിയ പ്രതീക്ഷയിൽ ഔദ്യോഗിക പ്രഖ്യാപനത്തായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം, ആഗോളതലത്തിൽ മോഹൻലാലിന്റെ നേര് 84 കോടി രൂപയിൽ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. തുടക്കത്തിൽ ആത്മവിശ്വാസമില്ലാത്ത നായകനെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. രണ്ടും കൽപ്പിച്ച് മോഹൻലാൽ വേറിട്ട കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്ന ഒരു സാഹചര്യം നിലനിൽക്കുമ്പോൾ ബ്ലസിയെ പോലെ കലാമൂല്യത്തിനും പ്രധാന്യം നൽകുന്ന സംവിധായകരും സമീപിച്ചാൽ മികച്ച ചിത്രങ്ങൾ മലയാളത്തിന് ലഭിക്കുന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…